• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

റമദാനിൽ ഗസ്സയ്ക്ക് 100 ടൺ അടിയന്തര സഹായം: ബഹ്‌റൈൻ ആർ.എച്ച്.എഫ് യു.എ.ഇ സഹകരണത്തോടെ സഹായവിതരണം

by UAE വാർത്ത ലേഖകൻ
7 months ago
in Abu Dhabi, Oman, UAE
Reading Time: 1 min read
27 0
റമദാനിൽ ഗസ്സയ്ക്ക് 100 ടൺ അടിയന്തര സഹായം: ബഹ്‌റൈൻ ആർ.എച്ച്.എഫ് യു.എ.ഇ സഹകരണത്തോടെ സഹായവിതരണം
152
VIEWS
Share on WhatsappShare on Facebook

അബൂദബി/മനാമ: യു.എ.ഇയുടെ ജീവ കാരുണ്യ പ്രസ്ഥാനങ്ങളായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3ഉം എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ദി കിംഗ്ഡം ഓഫ് ബഹ്‌റൈൻ (ആർ.എച്ച്.എഫ്) വിശുദ്ധ റമദാനിൽ ഗസ്സ മുനമ്പിലേക്ക് 100 ടൺ അടിയന്തര ദുരിതാശ്വാസ സഹായം അയച്ചു.

റഫാ അതിർത്തിയിലൂടെ പ്രവേശിക്കാനുള്ള തയാറെടുപ്പിനായി ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളം വഴിയാണ് സഹായം അയച്ചത്.

ബഹ്‌റൈൻ രാജാവും ആർ.എച്ച്.എഫ് ഓണററി പ്രസിഡന്റുമായ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശാനുസരണത്തിലും, ഹിസ് മജസ്റ്റി ദി കിംഗ് ഓഫ് ഹ്യുമാനിറ്റേറിയൻ വർക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗനിദേശത്തിലുമാണ് ഈ മാനുഷിക സംരംഭം നടപ്പാക്കുന്നത്.

കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ശുചിത്വ കിറ്റുകൾ, അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, അവശ്യ മെഡിക്കൽ സാമഗ്രികൾ എന്നിവയാണ് ദുരിതാശ്വാസ സാമഗ്രികളിലുൾപ്പെടുന്നത്.

സഹോദര ഫലസ്തീൻ ജനത അനുഭവിക്കുന്ന കഠിനമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ അവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ ഉദാത്തമായ മാനുഷിക ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ അടിയന്തര ദുരിതാശ്വാസ സംരംഭമെന്ന് ഫൗണ്ടേഷൻ ആക്ടിംഗ് സെക്രട്ടറി ജനറൽ എഞ്ചി.ഇബ്രാഹിം ദൽഹാൻ അൽ ദൂസരി പറഞ്ഞു. ന്യായമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്‌റൈനിന്റെ ഉറച്ച പ്രതിബദ്ധതയെയും, അവയിൽ പ്രധാനമായ ഫലസ്തീൻ ലക്ഷ്യത്തെയും ഈ നടപടി അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ്സയിലെ സഹോദര ജനതയ്ക്ക് സഹായം നൽകാനുള്ള ബഹ്‌റൈനിന്റെ ദീർഘ കാല സമീപനത്തിനനുസൃതമായി, അവരുടെ കഠിനമായ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിൽ, ഫൗണ്ടേഷൻ അതിന്റെ മാനുഷിക ദൗത്യം തുടർന്നും നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

Tags: GCC newsUAEUAE newsUnited Arab Emirates updates

RelatedPosts

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE and Germany Forge Deeper Industrial, Energy and AI Alliances Ahead of State Visit
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

The UAE and Senegal prepare to host the 2026 UN Water Conference in Abu Dhabi, launching a historic investment track to mobilize private capital for SDG 6.
Business

ജലസുരക്ഷ ആഗോള നിക്ഷേപ മുൻഗണനയാക്കണം: അബുദാബി യുഎൻ ഉച്ചകോടിയുടെ നയം വ്യക്തമാക്കി യുഎഇ

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.