• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

360 സർവീസസ് പോളിസി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ദുബായ് ജി ഡി ആർ എഫ് എ-ക്ക് ഹംദാൻ ഫ്ലാഗ്

May 12, 2025
in Dubai, NEWS, UAE
A A
360 സർവീസസ് പോളിസി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ദുബായ് ജി ഡി ആർ എഫ് എ-ക്ക് ഹംദാൻ ഫ്ലാഗ്
27
VIEWS

ദുബായ് : ദുബായ് ഗവൺമെന്റിന്റെ സേവന നയങ്ങൾ നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്‌ (ജി ഡി ആർ എഫ് എ) ഹംദാൻ ബിൻ മുഹമ്മദ്‌ സ്മാർട്ട് ഗവൺമെന്റ് ഫ്ലാഗ് കരസ്ഥമാക്കി . 360 സർവീസസ് പോളിസി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് അംഗീകാരം. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൽ നിന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഫ്ലാഗ് സ്വീകരിച്ചു.ദുബായ് ഗവൺമെൻ്റ് നടപ്പാക്കിവരുന്ന ഒരു പ്രധാന നയമാണ് 360 സേവന നയം. എല്ലാ സർക്കാർ സേവനങ്ങളും പൂർണ്ണമായും സംയോജിപ്പിക്കുകയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിൻ്റെ ലക്ഷ്യം. ഇതിലൂടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും തടസ്സമില്ലാത്തതുമാകുന്നു. ഉപഭോക്താക്കൾക്ക് നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ നയം ഊന്നൽ നൽകുന്നു.സമഗ്രവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനങ്ങൾ ഏറ്റവും ഉയർന്ന കാര്യക്ഷമതയിലും നൂതനത്വത്തിലും എത്തിക്കാനുള്ള പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ ബഹുമതി. വിവേകമതികളായ നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയുടെ പ്രതിഫലനമാണ് ഈ നേട്ടം. ഈ പുരസ്കാരം ദുബായുടെ ഭരണപരമായ കാര്യക്ഷമതക്കും നൂതന സേവന സമീപനത്തിനും അംഗീകാരമായി വിലയിരുത്തപ്പെടുന്നു.360 സർവീസസ് പോളിസി നടപ്പാക്കിയ അംഗീകാരത്തിനായി തെരഞ്ഞെടുത്തതിന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഭരണനേതൃത്വത്തോട് നന്ദി അറിയിച്ചു.

Share4SendShareTweet3

Related Posts

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025

Recommended

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

1 month ago
സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ

സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025