• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ

by UAE വാർത്ത ലേഖകൻ
5 months ago
in Business, Dubai, GCC, Gulf, News, UAE
Reading Time: 1 min read
27 0
ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ
150
VIEWS
Share on WhatsappShare on Facebook

ദുബായ് | മാർച്ച് 3: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായ് വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ച് നിയന്ത്രിത രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എയർലൈനുകളിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തതോ റീബുക്കിങ് ലഭിച്ചതോ ആയ യാത്രക്കാർക്ക് മുൻഗണന നൽകും. അർഹരായ യാത്രക്കാരെ എമിറേറ്റ്‌സ് നേരിട്ട് ബന്ധപ്പെടും.

ഒമാനിൽ നിന്ന് കേരളത്തിലേക്ക് സർവീസ്

എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതനുസരിച്ച്, മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചൊവ്വാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ച മുതൽ നടത്തും. മസ്കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 10:25-ന് പുറപ്പെടും.

അതേസമയം, സൗദി അറേബ്യ, യുഎഇ (ദുബായ് ഉൾപ്പെടെ), ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മാർച്ച് 3 രാത്രി വരെ നിർത്തിവെച്ചിരിക്കുകയാണ്.

ഗൾഫിൽ സംഘർഷം രൂക്ഷം

ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ സുരക്ഷാ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ. ഗൾഫ് സഹകരണ കൗൺസിൽ (GCC) യോഗം ആക്രമണങ്ങളെ അപലപിക്കുകയും ഇറാൻ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

English Summary

Dubai Airports have partially resumed operations on Monday evening following a temporary suspension due to escalating tensions in West Asia. Authorities confirmed that flights are being coordinated in a controlled and cautious manner, with only passengers who have received official airline notifications permitted to enter the airport. Priority is being given to passengers with confirmed or rebooked tickets.

Tags: DUBAIGCC newsIran Israel conflictUnited Arab Emirates updates

RelatedPosts

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്
Community

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്

July 24, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.
Health

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
അൽ ഖവാനിജ് മജ്‌ലിസിൽ നടന്ന സി.ഡി.എ ഇത്റ അവാർഡ് പരിചയപ്പെടുത്തൽ ശിൽപ്പശാല.
Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 22, 2026
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.
Community

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
  • Trending
  • Latest
Dubai Police logo and security personnel at Dubai International Airport transit terminal

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Dense fog hovering over UAE skyline during early morning hours

യുഎഇയിൽ ചൂടിന് ആശ്വാസം: മൂടൽമഞ്ഞും കനത്ത കാറ്റും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

July 25, 2026
Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

July 25, 2026
Dubai Police logo and security personnel at Dubai International Airport transit terminal

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities
India

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

July 25, 2026
Dubai Police logo and security personnel at Dubai International Airport transit terminal
Dubai

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates
World

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Saudi Arabia Civil Defence emergency response vehicles operating in Madinah Province
GCC

യൻബുവിൽ അടിയന്തര ജാഗ്രതാനിർദേശം പിൻവലിച്ചു: അപായസാധ്യതൊഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ്

July 25, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.