• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്

by UAE വാർത്ത ലേഖകൻ
3 weeks ago
in Community
Reading Time: 1 min read
23 0
പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്
128
VIEWS
Share on WhatsappShare on Facebook

ഓഗസ്റ്റ് 15-ന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ വെച്ച് പുരസ്കാരം സമ്മാനിക്കും; പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും

ദുബായ് / കോഴിക്കോട് – ജൂലൈ 24, 2026:യു എ ഇ യിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന കാഫ് ദുബായ് സംഘടിപ്പിച്ച പ്രഥമ നോവൽ മത്സരത്തിലെ പുരസ്കാര
ജേതാവിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്
പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും നടത്തിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 31 നോവലുകളാണ് പുരസ്‌കാരനിർണ്ണയസമിതിയ്ക്കു ലഭിച്ചത്.
അതിൽ നിന്നും
താഴെ പറയുന്ന
അഞ്ചു നോവലുകൾ
അന്തിമപ്പട്ടികയിൽ ഇടം നേടി.

കുസുമാന്തര ലോലൻ
(വി.എസ്. അജിത്ത് )
പതമ്പ്
(ശ്രീനാഥ് ശങ്കരൻ കുട്ടി) വെളിച്ച മറുകുള്ള തൊട്ടാവാടികൾ
(ജെഫു ജൈലാഫ്)
മറതി
(പി.സുരേഷ്)
ഇലങ്കൈ മരങ്ങൾ
(സി.എസ്.മണിലാൽ )

ഈ നോവലുകൾ മലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തു കാരുമായ ഡോ: പി കെ രാജശേഖരൻ. ഡോ :റോസി തമ്പി, ഡോ :സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് പരിശോധിച്ചത്. ഇവരുടെ മൂല്യനിർണ്ണയത്തിൽ പ്രഥമ സ്ഥാനം നേടിയ
“പി സുരേഷിന്റെ മറതി” എന്ന നോവലിലാണ് കാഫ് ദുബായ് നോവൽ പുരസ്കാരം 2026 ലഭിച്ചിട്ടുള്ളത്.

ആഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. എഴുത്തുകാരനും പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ: പി പവിത്രൻ “നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

നോവൽ പുരസ്കാര ജേതാവിന് 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും നൽകുന്നതാണ്.

തുടർന്ന് വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന 15 എഴുത്തുകാരികളുടെ അനുഭവങ്ങളും ഓർമ്മകളും ഉൾപ്പെടുത്തി രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തു കാഫ് ദുബൈ പ്രസിദ്ധീകരിച്ച
“പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ ” എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും നടക്കും. ഈ പരിപാടിയിൽ എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ
പുരസ്‌കാരനിർണ്ണയ സമിതി അംഗം ഡോ :സി ഗണേഷ്, സംഘാടക സമിതി കൺവീനർ ഫൈസൽ ബാവ
കാഫ് ദുബൈ പ്രവർത്തകരായ കെ ഗോപിനാഥൻ, റസീന കെ പി, അഷറഫ് കാവുംപുറം എന്നിവർ പങ്കെടുത്തു.

Tags: DUBAIKAAF DubaiKozhikodeLiteratureMalayalam NewsNovel AwardPravasi NewsUAE

RelatedPosts

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Customs inspectors examining seized cigarette cartons disguised as clothing.
World

യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 7 കോടി വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.