• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു

May 14, 2025
in Dubai, GCC, NEWS, UAE
A A
ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു
35
VIEWS

ദുബൈ: ദുബൈയുടെ ഉപപ്രധാനമന്ത്രിയും , പ്രതിരോധ മന്ത്രിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂംന്റെ നിർദ്ദേശത്തിൽ സംഘടിപ്പിക്കുന്ന , ഡ്രൈവർലെസ് ഗതാഗതം (Self-Driving Transport) വിഷയത്തിൽ ദുബൈ വേൾഡ് കോൺഗ്രസ് 2025-ന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA)അറിയിച്ചു.
2025 സെപ്റ്റംബർ 24 മുതൽ 25 വരെ നടക്കാനിരിക്കുന്ന ഈ കൺഗ്രസിന്റെ ഈ വർഷത്തെ തീം “Redefining Mobility: The Path to Autonomy” എന്നതാണ്. ദുബൈയെ ലോകത്തെ മുൻനിര സ്വയം ഓടുന്ന ഗതാഗത ഹബ്ബാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് ആർടിഎയുടെ ശ്രദ്ധയെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ സി.ഇ.ഒയും കൺഗ്രസ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്‌റോശ്യാൻ പറഞ്ഞു:“നേരത്തെ നടന്ന മൂന്ന് എഡിഷനുകളും വലിയ വിജയമായിരുന്നു . ലോകമെമ്പാടുമുള്ള ടെക്‌നോളജി വിദഗ്ധരും നിക്ഷേപകരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ പ്ലാറ്റ്‌ഫോം പുതിയ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ .
2024-ലെ ദുബൈ വേൾഡ് ചാലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ വിജയികളെ ഈ കൺഗ്രസിലാണു പ്രഖ്യാപിക്കുക. വിജയിക്കുന്ന ഗ്രൂപ്പിന് 3 മില്യൺ യുഎസ് ഡോളർ സമ്മാനമായി നൽകും.
പങ്കെടുക്കാനോ കോൺഫ്രൻസ് കാണാനോ ആഗ്രഹിക്കുന്നവർ https://sdcongress.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക:

Share6SendShareTweet4

Recommended

HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്;‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം.

HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്;‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം.

5 months ago
കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

3 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025