• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിൽ

by UAE വാർത്ത ലേഖകൻ
8 months ago
in Kerala
Reading Time: 1 min read
24 0
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിൽ
134
VIEWS
Share on WhatsappShare on Facebook

കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവരും സംഘത്തിലുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽകർ സ്വീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ജി. പ്രിയങ്കയും റൂറൽ എസ്.പി സുദർശനും ഒപ്പം ഉണ്ടായിരുന്നു. പൊലീസ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അദ്ദേഹം കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ട് സന്ദർശിച്ചു.

മാർച്ച് 7 വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിൽ വിവിധ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും ബൂത്ത് ലെവൽ ഓഫീസർമാരുമായും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ സംബന്ധിച്ച് ചർച്ചകൾ നടത്തും.

എറണാകുളം കലക്ടറായിരുന്ന കാലത്ത് നടപ്പാക്കിയ പ്രധാന വികസന പദ്ധതികളും അദ്ദേഹം സന്ദർശനത്തിനിടെ നേരിൽ കാണും. നഗരത്തിലെ പ്രധാന ആകർഷണങ്ങളായ മറൈൻ ഡ്രൈവ്, റെയിൻബോ ബ്രിഡ്ജ്, മ്യൂസിക്കൽ വാക്ക് വേ, ഗോശ്രീ പാലം, വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ച് എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും

സന്ദർശനത്തിന്റെ അവസാന ദിവസം മാർച്ച് 7ന് ഗ്രാൻഡ് ഹയാത്തിൽ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.

Kerala assembly election, Gyanesh Kumar Kerala visit, Election Commission Kerala, Kerala election preparations, Chief Election Commissioner visit Kerala

Tags: Chief Election Commissioner visit KeralaElection Commission KeralaGyanesh Kumar Kerala visitKerala assembly electionKerala election preparations

RelatedPosts

എണ്ണിത്തുടങ്ങാം; സംസ്ഥാനത്ത് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി
Election 2026

എണ്ണിത്തുടങ്ങാം; സംസ്ഥാനത്ത് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി

ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം
Election 2026

ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം

ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Politics

ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ
Kerala

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ

Dubai Municipality, Al Ruwayyah, Winter Camping, UAE Nationals, Dubai Tourism, DubaiNow
UAE

ദുബായിൽ അൽ റുവയ്യ ശൈത്യകാല ക്യാമ്പിങ് സീസൺ; ഇത്തവണ 600 ക്യാമ്പുകൾ

Emirates Park Zoo & Resort in Abu Dhabi rolls out winter outdoor activities, including hippo feeding, capybara encounters, live presentations, and wild dining.
Lifestyle

ശൈത്യകാലം ആസ്വദിക്കാൻ അബുദാബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിൽ പുതിയ ആകർഷണങ്ങൾ

LuLu Group opens a new LuLu Daily outlet at Aviation Plaza in Zayed City, Abu Dhabi, offering fresh produce and express self-checkouts to suburban residents.
Business

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

Around 250 expatriate children competed in the off-stage events of Malayalam Mission Dubai Sargotsavam 2026, inaugurated by Dr RLV Ramakrishnan. Stage events scheduled for November 1.
Community

സർഗോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 250 കുട്ടികൾ പങ്കെടുത്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.