• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

വ്യാജ മോഷണക്കുറ്റം: ജസീലയുടെ ആത്മഹത്യയില്‍ അയല്‍വാസി അറസ്റ്റില്‍

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
25 0
വ്യാജ മോഷണക്കുറ്റം: ജസീലയുടെ ആത്മഹത്യയില്‍ അയല്‍വാസി അറസ്റ്റില്‍
140
VIEWS
Share on WhatsappShare on Facebook

കാസര്‍കോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നാലത്തടുക്ക സ്വദേശിനിയായ ജസീലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊവ്വല്‍ സ്വദേശിനിയായ ആയിഷയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

സുഹൃത്തിന്റെ അമ്മയുടെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ജസീല മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് മുന്‍പായി തന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും ജസീല പകര്‍ത്തിയിരുന്നു.

വീഡിയോയില്‍ താന്‍ സ്വര്‍ണം എടുത്തിട്ടില്ലെന്നും, തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജസീല പറഞ്ഞു. “ഞാന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ നല്‍കണം. എടുത്തിട്ടില്ലാത്ത ആഭരണം എങ്ങനെ തിരികെ നല്‍കാനാകും” എന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.

ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മോഷണക്കുറ്റം ആരോപിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിച്ചു. ആദൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോഴും നടപടി ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

Police arrested a neighbour in connection with the suicide of Jasila, a young woman from Nalathadukka in Kasaragod, who allegedly took her life after facing false theft accusations. The accused, Aisha from Povval, was arrested on charges of abetment to suicide. Before her death, Jasila recorded a video stating she was innocent and had been falsely accused.

Tags: KasaragodKerala newsLatest News

RelatedPosts

Rescuers working at a disaster site / Representative image of hydro project tunnel
Kerala

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

July 24, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്
Community

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്

July 23, 2026
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.
Community

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സംഘാടക സമിതി യോഗം.
Community

ചെർക്കളം അബ്ദുള്ള സാഹിബ് ഓർമദിനം : രക്തദാന ക്യാമ്പ് ദുബായിൽ

July 22, 2026
Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

July 21, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.
UAE

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
UAE President H.H. Sheikh Mohamed bin Zayed Al Nahyan greeting members of the 54th Eid Al Etihad organizing team.
Abu Dhabi

54-ാമത് ഈദ് അൽ ഇത്തിഹാദ് സംഘാടകരെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

July 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.