• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇയിൽ വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്; മാർച്ച് 7 മുതൽ 83 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 106 സർവിസുകൾ

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 1 min read
33 0
യു.എ.ഇയിൽ വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്; മാർച്ച് 7 മുതൽ 83 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 106 സർവിസുകൾ
185
VIEWS
Share on WhatsappShare on Facebook

ദുബൈ: യു.എ.ഇയിലെ വിമാന സർവിസുകൾ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. മാർച്ച് 7 മുതൽ 83 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 106 വിമാന സർവിസുകൾ നടത്തുമെന്ന് Emirates പ്രഖ്യാപിച്ചു.

എമിറേറ്റ്സിന്റെ മൊത്തം റൂട്ടുകളുടെ ഏകദേശം 60 ശതമാനം സർവിസുകളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. യു.എ.ഇയുടെ വ്യോമപാതകൾ ഭാഗികമായി തുറന്നതിന് ശേഷം അടിയന്തര സർവിസുകൾ മാത്രമായിരുന്നു കമ്പനി നടത്തിവന്നത്. മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ 100 ശതമാനം സർവിസുകളും പുനരാരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഷാർജ ആസ്ഥാനമായുള്ള Air Arabia യു.എ.ഇയിൽ നിന്നുമുള്ളതും തിരിച്ചുമുള്ളതുമായ പരിമിത സർവിസുകൾ തുടരുമെന്ന് അറിയിച്ചു. മുൻപ് യാത്ര റദ്ദാക്കിയ യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റം വരുത്തുകയോ റീഫണ്ട് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വീണ്ടും ബുക്കിംഗ് നടത്താമെന്നും കമ്പനി അറിയിച്ചു.

ടിക്കറ്റുകൾ എയർ അറേബ്യയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ലഭ്യമാണ്. സർവിസ് റദ്ദാക്കിയ യാത്രക്കാർക്ക് ബദൽ ഓപ്ഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ-മെയിൽ അല്ലെങ്കിൽ എസ്‌എം‌എസ് വഴി നേരിട്ട് ലഭിക്കും.

ഇതിനിടെ കൂടുതൽ വിമാന കമ്പനികൾ സർവിസുകൾ പുനരാരംഭിച്ചതോടെ Dubai Airport വീണ്ടും തിരക്കിലേക്ക് മടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 84 മണിക്കൂറിനിടെ ദുബൈയും ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവും ചേർന്ന് 1,140 വിമാന സർവിസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു.

മാർച്ച് 2 മുതൽ 5 വരെ ഈ വിമാനത്താവളങ്ങളിൽ നിന്ന് 500ലധികം വിമാനങ്ങൾ പുറപ്പെടുകയും 80ലധികം രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷം യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ വിമാന സർവിസുകളുടെ എണ്ണം കൂടുതൽ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാർ ബുക്കിംഗ് സ്ഥിരീകരിക്കാതെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.

English Summary : Flight operations in the UAE are gradually returning to normal, with Emirates Airline announcing 106 daily flights to 83 destinations starting March 7. This represents about 60% of the airline’s total routes being restored. Meanwhile, Air Arabia will continue limited services. Increased airline activity has also brought Dubai International Airport back to busy operations, with over 1,140 flights handled in the past 84 hours.

Tags: AIR ArabiaEmiratesGCC newsIran Israel conflict

RelatedPosts

Flight delays and cancellations hit Dubai (DXB) and Abu Dhabi (AUH) as Emirates, Etihad, and regional airlines adjust routes amid airspace restrictions.
Travel

വ്യോമപാത നിയന്ത്രണം: ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ സർവീസുകൾ മുടങ്ങി; യാത്രക്കാർ ജാഗ്രതയിൽ

Learn how to apply for a Dubai Police Clearance Certificate online. Check fees, documents, and rules for former residents using expired Emirates IDs.
UAE

ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചും പ്രവാസികൾക്ക് അപേക്ഷിക്കാം

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Flight disruptions reported across Dubai, Abu Dhabi, and Sharjah airports. Check the latest delays on India and Gulf routes, cancellations, and airline advisories.
Travel

യുഎഇ വിമാന സർവീസുകളിൽ വ്യാപക സമയമാറ്റം: കേരളത്തിലേക്കുള്ള വിമാനങ്ങൾ വൈകുന്നു; ഇറാൻ സർവീസുകൾ റദ്ദാക്കി

Flight cancellations and delays hit Dubai, Abu Dhabi, and Sharjah airports on Wednesday. Emirates, flydubai, Etihad, and Air Arabia urge passengers to check status.
Travel

യുഎഇയിൽ വിമാന സർവീസുകൾക്ക് തടസ്സം: റദ്ദാക്കലുകളും വൈകലുകളും; യാത്രക്കാർ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.