• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നാട്ടിൽ പോകാൻ പണമില്ല’: കാരുണ്യം മുതലെടുത്ത് തട്ടിപ്പ്; ദുബായിൽ 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
25 0
നാട്ടിൽ പോകാൻ പണമില്ല’: കാരുണ്യം മുതലെടുത്ത് തട്ടിപ്പ്; ദുബായിൽ 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ
139
VIEWS
Share on WhatsappShare on Facebook

ദുബായ്: റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവരുടെ വിശാലമനസ്കതയും കാരുണ്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തിവന്ന 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ. വിദേശത്തുനിന്നുള്ള സംഘത്തലവന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടിത ഭിക്ഷാടന ശൃംഖലയെയാണ് പൊലീസ് വലയിലാക്കിയത്.

മനസ്സലിയിക്കുന്ന കഥകൾ നിരത്തിയാണ് ഇവർ ജനങ്ങളെ സമീപിക്കുന്നത്. യുഎഇയിൽ കുടുങ്ങിപ്പോയതാണെന്നും നാട്ടിലേക്ക് മടങ്ങാൻ പണമില്ലെന്നും പറഞ്ഞ് പള്ളികൾ, ക്ലിനിക്കുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. റമദാനിൽ ദാനധർമങ്ങളുടെ പ്രാധാന്യത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത്.

സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് കുറഞ്ഞത് 6 മാസം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷം രൂപ) പിഴയും ലഭിക്കും. വ്യക്തിപരമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് 5000 ദിർഹം (1.24 ലക്ഷം രൂപ) പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷ. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരുതെന്നും ദാനധർമങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ചാരിറ്റി സംഘടനകൾ വഴി മാത്രം നൽകണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.

തെരുവിൽ സഹായം ചോദിക്കുന്നവർ യഥാർഥത്തിൽ അർഹരല്ലെന്നും ക്രിമിനൽ സംഘങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. ഭിക്ഷാടകരെ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ Police Eye ആപ്പ് വഴിയോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു.

Tags: Dubai begging gang arrestDubai police arrest newsUAE expatriate crime newsUAE Ramadan begging scam

RelatedPosts

No Content Available
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

July 10, 2026
സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.

സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.

July 10, 2026
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

Travel

Oman

World

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

July 10, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
Dubai

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.