• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

സ്വർണവിപണിയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷത്തിന് താഴെയാകുമോ സ്വർണവില?

by Web Desk
7 months ago
in Business
Reading Time: 1 min read
25 0
Gold prices fall again in the market; will it drop below ₹1 lakh?
138
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഇടിവിൽ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവൻ വിലയിൽ 360 രൂപയുടെ കുറവുണ്ട്. 1,18,960 രൂപയാണ് പുതിയ വില. ഇന്നലെ രാവിലെ സ്വർണം ഗ്രാമിന് 85 രൂപ വർധിച്ചെങ്കിലും വൈകുന്നേരത്തോടെ 55 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്. 

ഇറാൻ യുഎസ് ഇസ്രയേൽ യുദ്ധം ദിവസങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്. യുദ്ധം പോലെയുള്ള സാഹചര്യങ്ങളില്‍ സ്വർണവില ഉയരുന്നതാണ് പതിവ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കുമ്പോഴാണ് വില കൂടുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചത് അമേരിക്കൻ ഡോളറിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡോളറിന്‍റെ വിനിമയ നിരക്ക് 0.30 ശതമാനം  ഉയരത്തിലാണ്. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് വാങ്ങുന്നത് എളുപ്പമല്ലാതാക്കും.

കൂടാതെ ക്രൂഡ് വില വർധിക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്കയും ശക്തമായി. ഫെബ്രുവരിയിൽ യുഎസിൽ ഉപഭോക്തൃ പണപ്പെരുപ്പ് കൂടിയെന്നാണ് കണക്ക്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കാൻ സാധ്യതയില്ല. ഇത് സ്വർണത്തിലെ ഡിമാൻഡ് കുറയ്ക്കും. സ്വർണ വില ഇടിയാനുള്ള മറ്റൊരു കാരണമാണിത്.  ഇറാൻ യുദ്ധം കൂടുതൽ കാലം തുടരുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്താൽ സ്വർണ വിലയിൽ ഇനിയും മാറ്റത്തിനുള്ള സാഹചര്യമുണ്ട്. എന്നാൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും വിദഗ്‍ധർ പറയുന്നു. ചെറിയ രീതിയിലുള്ള തിരുത്തലുകൾക്കായിരിക്കും സാധ്യത.

അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്നും രണ്ടു വിലയിലാണ്. ഗ്രാമിന് 14,870 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 12,255 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വില ഗ്രാമിന് 280 രൂപയാണ്.  ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും സഹിതം 1,34,800 രൂപയെങ്കിലും നൽകേണ്ടി വരും

RelatedPosts

GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.