• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ലീഗ് വനിത സ്ഥാനാർഥികൾക്കെതിരെ നൂർബിന റഷീദ്; “ദുഃഖവും പ്രതിഷേധവും” തുറന്നുപറഞ്ഞ് നേതാവ്

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026, Kerala
Reading Time: 1 min read
24 0
ലീഗ് വനിത സ്ഥാനാർഥികൾക്കെതിരെ നൂർബിന റഷീദ്; “ദുഃഖവും പ്രതിഷേധവും” തുറന്നുപറഞ്ഞ് നേതാവ്
134
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥി തിരഞ്ഞെടുപ്പിനെതിരെ പരസ്യ വിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രംഗത്ത്. ഫാത്തിമ തെഹ്‍ലിയയെയും ജയന്തി രാജനെയും സ്ഥാനാർഥിയാക്കാൻ പാർട്ടി സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അവർ ചോദിച്ചു.

വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ലെന്നും ജയന്തി രാജൻ സ്ഥാനാർഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും നൂർബിന ചോദിച്ചു. “പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പട്ടികയെ രണ്ട് കൈയും കൊട്ടി സ്വീകരിക്കുന്നു. എന്നാൽ പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് വനിതകളിൽ ഒരാൾ യൂത്ത് ലീഗ് മുഖവും മറ്റൊരാൾ മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. അവർ പാർട്ടിയിൽ നടത്തിയ പ്രവർത്തനം എന്താണെന്ന് വ്യക്തമല്ല. എന്തും പറയാവുന്നവരെയാണ് യോഗ്യതയായി കാണുന്നതെങ്കിൽ വനിതാ ലീഗിന് ദുഃഖവും പ്രതിഷേധവും ഉണ്ട്,” എന്നാണ് അവർ പ്രതികരിച്ചത്.

അതേസമയം, മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയെ പിന്തുണച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ രംഗത്തെത്തി. യുവാക്കളെയും പരിചയസമ്പന്നരെയും ഉൾക്കൊള്ളുന്ന മികച്ച പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കേണ്ട ബാധ്യതയുള്ള ആളാണ് ഞാൻ. മത്സരിക്കണമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഏതായാലും തീരുമാനം ഞാൻ പൂർണമായി സ്വാഗതം ചെയ്യുന്നു,” എന്നും മുനീർ പ്രതികരിച്ചു. ഏകദേശം 30 വർഷത്തെ നിയമസഭാ പരിചയവും രണ്ട് തവണ മന്ത്രിസ്ഥാനം വഹിച്ചതും പാർട്ടി നൽകിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Fatima Tehliyya candidateIUML internal protestIUML women candidates controversyJayanthi Rajan IUMLKerala election IUML women candidatesMK Muneer reaction IUMLMuslim League Kerala politicsNoorbina Rasheed Muslim League

RelatedPosts

No Content Available
Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.