• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

ഹൈക്കമാൻഡ് വഴങ്ങി; കണ്ണൂരിൽ കെ. സുധാകരൻ സ്ഥാനാർഥി

by UAE വാർത്ത ലേഖകൻ
7 months ago
in Uncategorized
Reading Time: 1 min read
23 0
ഹൈക്കമാൻഡ് വഴങ്ങി; കണ്ണൂരിൽ കെ. സുധാകരൻ സ്ഥാനാർഥി
129
VIEWS
Share on WhatsappShare on Facebook

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ആവശ്യപ്പെട്ട കെ. സുധാകരന്റെ സമ്മർദത്തിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങി. കണ്ണൂർ മണ്ഡലത്തിൽ സുധാകരൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി.

എ.കെ. ആന്റണി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധി പരിഹാരമായത്. അനുനയത്തിലേക്ക് എത്താൻ സുധാകരനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എ.കെ. ആന്റണി അറിയിച്ചു. സുധാകരൻ വാർത്താസമ്മേളനം വിളിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്.

കണ്ണൂരിൽ ടി.ഒ. മോഹനനെയാണ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയിരുന്നില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുധാകരൻ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും കെ.സി. വേണുഗോപാലിനെ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞതും ശ്രദ്ധേയമായി.

ഇതിനിടെ, സുധാകരന് സീറ്റ് അനുവദിച്ചതിന് പിന്നാലെ അടൂർ പ്രകാശും മത്സരത്തിനായി സമ്മർദം തുടരുകയാണ്. കോന്നിയിൽ സീറ്റ് നിഷേധിച്ചതിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച അദ്ദേഹം പിന്നീട് പോസ്റ്റ് പിൻവലിച്ചു.

അതേസമയം, പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിയും സ്വതന്ത്രനായി മത്സരിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കോൺഗ്രസിനുള്ളിലെ സ്ഥാനാർഥി തർക്കങ്ങൾ ഇനിയും പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Tags: Adoor Prakash seat issueCongress Kerala high command decisionEldhose Kunnappilly independent moveK Sudhakaran Kannur candidateKannur election CongressKC Venugopal Sudhakaran issueKerala Congress internal conflictKerala election candidate controversy

RelatedPosts

No Content Available
Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.