• News Middleeast Online
  • About
  • Privacy & Policy
  • Contact
Monday, May 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

    കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

    ശൈലജയെ കുരുതി കൊടുത്തു, പിണറായിയും ഗോവിന്ദനും ഒഴിയണം; സിപിഎമ്മിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

    സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

    നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

    നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

    ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

    പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

    ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്

    ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

    യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

    യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

    ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ

    എഫ്.എ കപ്പ് സിറ്റിക്ക്; ഫൈനലിൽ ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

    ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര

    ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

    ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

    ഐ.പി.എൽ: ചെന്നൈക്ക് എട്ട് വിക്കറ്റ് ജയം; മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി

    വൈഭവ് സൂര്യവംശി എന്ന വിസ്മയം; രാജസ്ഥാന്റെ പക്കൽ നിന്നും മുംബൈ ഈ 15-കാരനെ തട്ടിയെടുക്കുമോ?

    ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു

    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

  • Community
No Result
View All Result

Eng
Home Community

ഇമാറാത്ത് – അജയ്യതയുടെ പ്രകാശഗോപുരം: അബ്ദുസ്സലാം മോങ്ങം

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
30 1
ഇമാറാത്ത് – അജയ്യതയുടെ പ്രകാശഗോപുരം: അബ്ദുസ്സലാം മോങ്ങം
170
VIEWS
Share on WhatsappShare on Facebook

സുരക്ഷിതത്വവും കെട്ടുറപ്പും പുരോഗതിയും നിറഞ്ഞ സാമൂഹികഘടന നിലനില്‍ക്കാനും വികസിക്കാനും അടിസ്ഥാനശിലയായി രാഷ്ട്രനേതാക്കള്‍ കുടുംബവ്യവസ്ഥിതിയെ കാണുന്നത്കൊണ്ടാണ് ഈ വര്‍ഷം കുടുംബവര്‍ഷമായി രാജ്യത്ത് ആഘോഷിക്കുന്നതെന്നും ഇവിടെ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതത്വവും ആത്മവിശ്വാസവും പകരുന്ന ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ ഇമാറാത്തിനെ ഔന്നിത്യത്തിന്‍റെ പ്രകാശഗോപുരമായി പരിവര്‍ത്തിപ്പിച്ചുവെന്നും മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പിന്‍റെ അനുമതിയോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍ററിലെ പള്ളിയില്‍ വെച്ചുനടന്ന ഈദുല്‍ ഫിത്വര്‍ നമസ്കാരാനന്തരം പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ സംവിധാനത്തിന്‍റെ യഥാര്‍ത്ഥ അന്തസ്സത്തയും മൂല്യങ്ങളും നാം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാണ് ഈ മഹത്തായ രാജ്യം ആഗ്രഹിക്കുന്നത്. അതിമഹത്തായ ഒരു ഉടമ്പടിയുടെ അടിത്തറയില്‍ രൂപംകൊള്ളുന്ന കുടുംബങ്ങള്‍ രാജ്യത്തോടുള്ള തങ്ങളുടെ ബന്ധത്തിലും വിശ്വസ്തതയിലും അചഞ്ചലമായ കൂറും നിശ്ചയദാർഡ്യത്തോടെയുള്ള ഐക്യവും പ്രകടിപ്പിക്കുന്നു. സമൂഹത്തിന്‍റെ അജയ്യമായ പരിചയും ഉറച്ച തൂണുമാണ് ഭദ്രമായ കുടുംബസംവിധാനം, അതിലൂടെയാണ് രാഷ്ട്രഘടനയും ശക്തിപ്പെടുന്നത്, അദ്ദേഹം തുടര്‍ന്നു.

പ്രഗത്ഭരായ രാഷ്ട്രനേതാക്കള്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദയംഗമമായ ഈദ് ആശംസകള്‍ നേരുന്നു. താത്കാലികമായ വെല്ലുവിളികള്‍ക്കിടയിലും സുരക്ഷിതത്വവും അഭിവൃദ്ധിയും ആസ്വദിച്ചുകൊണ്ട് നിര്‍ഭയത്തോടെ നാം നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കൊപ്പം ഈദ് ആഘോഷിക്കുന്ന വേളയില്‍, മഹത്തായ ഈ രാഷ്ട്രത്തിന് നാം നമ്മുടെ ഹൃദയാന്തരങ്ങളില്‍നിന്നും സര്‍വ്വവിധ ആദരവുകളും അർപ്പിക്കുകയാണ്. ഈ രാഷ്ട്രം വെല്ലുവിളികളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നു, ശക്തമായ പർവതത്തെപ്പോലെ അതിനെ ചെറുത്തുനിൽക്കുന്നു, ജ്ഞാനപൂർവമായ ആസൂത്രണത്തോടുകൂടി ഭരണാധികാരികൾ അവയെ കൈകാര്യം ചെയ്യുന്നു. ‘ജ്ഞാനം നൽകപ്പെടുന്നവന് തീർച്ചയായും വളരെ നന്മകൾ നൽകപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആന്‍വചനം ഏറെ സ്മരണീയമാണ്.

സംരക്ഷിക്കാനും സംരക്ഷിക്കപ്പെടാനും സര്‍വ്വവിധ അർഹതയുമുള്ള, വിശിഷ്ടമായ അടിത്തറയില്‍ പടുത്തുയര്‍‍ത്തപ്പെട്ട, സര്‍വ്വസജ്ജമായ ഭരണ സ്ഥാപനങ്ങളും വ്യ്വവസ്ഥാപിതമായ കാര്യനിര്‍വ്വഹണ സവിധാനങ്ങളുമുള്ള ഈ രാജ്യത്തെ അമൂല്യമായ രത്നങ്ങളോടാണ് പരിണിതപ്രജ്ഞർ ഉപമിക്കാറുള്ളത്. രാജ്യത്തിന്‍റെ ദൃഢനിശ്ചയത്തെ തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുമെന്ന് വിവിധ ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദില്‍ മൗലവി ഹുസൈന്‍ കക്കാട് ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി. ദുബൈ ദേര ദല്‍മൂഖ് മസ്ജിദില്‍ അഹമദ് മന്‍സൂര്‍ മദീനിയും നേതൃത്വം നല്‍കി. വിവിധ പള്ളികളില്‍ പ്രവാസികളായ മലയാളികള്‍ വളരെ നേരത്തെതന്നെ എത്തിച്ചേരുകയും പ്രാര്‍ഥനയില്‍ പങ്ക്ചേരുകയും പരസ്പരം ബന്ധങ്ങള്‍ പുതുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു. പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ്, ജനറല്‍ സിക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ, ട്രഷറര്‍ വി.കെ. സകരിയ്യ എന്നിവര്‍ ഹൃദ്യമായ ഈദ് ആശംസകൾ നേര്‍ന്നു.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

May 17, 2026
യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം
UAE

യുഎഇയിൽ നിന്ന് സ്വർണം വാങ്ങാം; പ്രവാസി സ്ത്രീകൾക്ക് അരലക്ഷം രൂപ വരെ ലാഭം, പുരുഷന്മാർക്കും നേട്ടം!

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം
UAE

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം

May 17, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ
Community

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ
Community

ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ

May 17, 2026
  • Trending
  • Latest
നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം

May 15, 2026
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

May 17, 2026
അബൂദബി ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം; സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതർ

അബൂദബി ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം; സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതർ

May 17, 2026
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

May 17, 2026
യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

May 17, 2026
യുഎഇയിൽ നിന്ന് സ്വർണം വാങ്ങാം; പ്രവാസി സ്ത്രീകൾക്ക് അരലക്ഷം രൂപ വരെ ലാഭം, പുരുഷന്മാർക്കും നേട്ടം!

യുഎഇയിൽ നിന്ന് സ്വർണം വാങ്ങാം; പ്രവാസി സ്ത്രീകൾക്ക് അരലക്ഷം രൂപ വരെ ലാഭം, പുരുഷന്മാർക്കും നേട്ടം!

May 17, 2026
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

May 17, 2026
യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം
UAE

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

May 17, 2026
യുഎഇയിൽ നിന്ന് സ്വർണം വാങ്ങാം; പ്രവാസി സ്ത്രീകൾക്ക് അരലക്ഷം രൂപ വരെ ലാഭം, പുരുഷന്മാർക്കും നേട്ടം!
UAE

യുഎഇയിൽ നിന്ന് സ്വർണം വാങ്ങാം; പ്രവാസി സ്ത്രീകൾക്ക് അരലക്ഷം രൂപ വരെ ലാഭം, പുരുഷന്മാർക്കും നേട്ടം!

May 17, 2026
യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം
UAE

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം

May 17, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup