• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
23 0
മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
129
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി. ബി.ജെ.പി എം.പി കെ. ​ല​ക്ഷ്മ​ണി​ന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഒബിസി സംവരണം മുസ്‌ലിം പ്രീണനത്തിനായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നായിരുന്നു കെ. ലക്ഷ്മണിന്റെ ആരോപണം. കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി മുസ്‌ലിം സമൂഹത്തിന് ഒബിസി സംവരണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തിൽ സമഗ്ര പുനഃപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ. ലക്ഷ്മണിന്റെ പരാമർശങ്ങൾ ഭരണഘടനയ്ക്കും മണ്ടൽ കമ്മീഷൻ ശുപാർശകൾക്കും വിരുദ്ധമാണെന്ന്, കോ​ൺ​ഗ്ര​സ് എം.​പി പ്ര​മോ​ദ് തി​വാ​രി പ​റ​ഞ്ഞു.

അതേസമയം സംവരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടത്, ഒരു മതവിഭാഗത്തെ ഒഴിവാക്കണമെന്ന് പറയുന്നത് വർഗീയ സമീപനമാണെന്നും, ടി.​എം.​സി​യു​ടെ സാ​ഗ​രി​ഗ ഘോ​ഷും പ്രതികരിച്ചു.

അവർ മുസ്‌ലിം സമൂഹത്തെ വോട്ട് ബാങ്കായി മാത്രം കാണുന്നുവെന്ന്, പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ജെ.​പി. ന​ഡ്ഡ​യും പറഞ്ഞു

Tags: BJP MP K LaxmanCongress protest Rajya SabhaIndian politics newsMuslim reservation IndiaOBC reservation controversyopposition walkout IndiaParliament news IndiaRajya Sabha protestTMC reaction reservation

RelatedPosts

പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
India

വനിതാ സംവരണ ഭേദഗതി ബിൽ; രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഒഴിവായി; പണമടച്ച് മുസ്ലിം ലീഗ്
Kerala

എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഒഴിവായി; പണമടച്ച് മുസ്ലിം ലീഗ്

ബേപ്പൂരിൽ കടുത്ത പോരാട്ടം: അൻവർ vs റിയാസ്, മണ്ഡലം ആരുടെ കൈയിൽ?
Election 2026

ബേപ്പൂരിൽ കടുത്ത പോരാട്ടം: അൻവർ vs റിയാസ്, മണ്ഡലം ആരുടെ കൈയിൽ?

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.