• News Middleeast Online
  • About
  • Privacy & Policy
  • Contact
Tuesday, May 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

    ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

    വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

    കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

    ശൈലജയെ കുരുതി കൊടുത്തു, പിണറായിയും ഗോവിന്ദനും ഒഴിയണം; സിപിഎമ്മിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

    നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

    നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

    ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

    പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

    ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്

    ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

    യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

    ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ

    എഫ്.എ കപ്പ് സിറ്റിക്ക്; ഫൈനലിൽ ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

    ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര

    ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

    ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

    ഐ.പി.എൽ: ചെന്നൈക്ക് എട്ട് വിക്കറ്റ് ജയം; മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി

    വൈഭവ് സൂര്യവംശി എന്ന വിസ്മയം; രാജസ്ഥാന്റെ പക്കൽ നിന്നും മുംബൈ ഈ 15-കാരനെ തട്ടിയെടുക്കുമോ?

    ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു

    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

  • Community
No Result
View All Result

Eng
Home Election 2026

‘ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം’; കൂടുതൽ സീറ്റുകൾ നേടുമെന്ന് പിണറായി വിജയൻ

by UAE വാർത്ത ലേഖകൻ
2 months ago
in Election 2026
Reading Time: 1 min read
22 1
‘ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം’; കൂടുതൽ സീറ്റുകൾ നേടുമെന്ന് പിണറായി വിജയൻ
126
VIEWS
Share on WhatsappShare on Facebook

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പാണിതെന്നും വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ജനങ്ങളിൽ വിശ്വാസം വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങൾക്കുള്ള അനുഭവമാണ് ഏറ്റവും വലിയ തെളിവ്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

വികസിത കേരളത്തിലേക്ക് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഈ മുന്നേറ്റത്തിന് തുടർച്ച വേണമെന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യങ്ങളിലും സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം നിലനിൽക്കുന്നതും എൽഡിഎഫ് ഭരണത്തിന്റെ സവിശേഷതയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. “ഈ സംസ്കാരം നിലനിർത്താനും വികസന പദ്ധതികൾ തുടരാനും എൽഡിഎഫ് സർക്കാർ തന്നെ വേണ്ടത്,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷം വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. വർഗീയ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം. കഴിഞ്ഞ പത്ത് വർഷം ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നടന്നത്. അത് തുടരും,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

തെലങ്കാന മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, “ആ ‘ഡാഷ്’ അവരവർ പൂരിപ്പിക്കേണ്ടതാണ്; കൂടുതൽ പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാം,” എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

English Summary: Kerala Chief Minister Pinarayi Vijayan expressed confidence that the LDF will win more seats in the 2026 elections, highlighting development, low corruption, and strong public trust.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Development KeralaElection newsKerala election 2026LDF KeralaPinarayi VijayanPolitical statement

RelatedPosts

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം
Kerala

May 15, 2026
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ

May 14, 2026
കേരളം ആരുഭരിക്കും? വോട്ടെണ്ണൽ പുരോഗമിക്കുന്നു: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; മന്ത്രിമാർ പിന്നിൽ
Election 2026

May 4, 2026
പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം
Election 2026

പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം

April 30, 2026
വിധിയെഴുതി കേരളം: 77.75% പോളിംഗ്; കോഴിക്കോടും പാലക്കാടും 80% കടന്നു, ചിലയിടങ്ങളിൽ സംഘർഷം
Election 2026

വിധിയെഴുതി കേരളം: 77.75% പോളിംഗ്; കോഴിക്കോടും പാലക്കാടും 80% കടന്നു, ചിലയിടങ്ങളിൽ സംഘർഷം

April 9, 2026
ചിറ്റൂരിൽ ‘രഹസ്യ ഡീൽ’ ആരോപണം; എൽഡിഎഫ്-ബിജെപി തമ്മിൽ ധാരണയെന്ന വിവാദം ചൂടുപിടിക്കുന്നു
Election 2026

ചിറ്റൂരിൽ ‘രഹസ്യ ഡീൽ’ ആരോപണം; എൽഡിഎഫ്-ബിജെപി തമ്മിൽ ധാരണയെന്ന വിവാദം ചൂടുപിടിക്കുന്നു

April 9, 2026
  • Trending
  • Latest
യുഎഇയിൽ വ്യാജ ബാങ്ക് റെസീപ്റ്റ് ചമച്ച് കോടികളുടെ തട്ടിപ്പ്; ഇൗസ്റ്റേൺ ഫാംസ് എൽഎൽസിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി

May 25, 2026
ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും

ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ച നിലയിൽ

May 23, 2026
ദുബൈയിൽ വീണ്ടും ‘ഫ്ലേം ട്രീ’ വസന്തം; നഗരമൊട്ടാകെ 1,200 പുതിയ മരങ്ങൾ കൂടി നട്ടുപിടിപ്പിക്കും

ദുബൈയിൽ വീണ്ടും ‘ഫ്ലേം ട്രീ’ വസന്തം; നഗരമൊട്ടാകെ 1,200 പുതിയ മരങ്ങൾ കൂടി നട്ടുപിടിപ്പിക്കും

May 25, 2026
ബലിപെരുന്നാൾ നമസ്കാരത്തിനായി 698 മസ്ജിദുകൾ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ്

സിബിഎസ്ഇ പ്ലസ് ടു പോസ്റ്റ് റിസൾട്ട് സേവനങ്ങളിൽ പണമിടപാട് പിഴവ്; അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് ബോർഡ്

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം; സംസ്ഥാനത്ത് 4.39 ലക്ഷം സീറ്റുകൾ, താൽക്കാലിക ബാച്ചുകളും തുടരും

Dubai

Sharjah

ജി ഡി ആർ എഫ് എ ദുബായ്; ഈദ് അവധി നാളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup