• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ഐ.എസ്.ആർ.ഒ ഉപകരണം ജനവാസ മേഖലയിൽ പതിച്ചു; നാട്ടുകാർക്ക് പരിഭ്രാന്തിയിൽ

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
25 0
ഐ.എസ്.ആർ.ഒ ഉപകരണം ജനവാസ മേഖലയിൽ പതിച്ചു; നാട്ടുകാർക്ക് പരിഭ്രാന്തിയിൽ
140
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പള്ളിക്കൽ-പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരുടെ പുറത്തേക്കാണ് ഉപകരണം വീണത്.

ഹൈഡ്രജൻ ബലൂണിൽ ഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിട്ട ഉപകരണം ബലൂൺ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. വീണതിന് ശേഷവും ഉപകരണത്തിനുള്ളിലെ മോട്ടർ പ്രവർത്തിച്ചുകൊണ്ടിരുന്നത് കണ്ടത് നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു. എന്നാൽ പരിശോധിച്ചപ്പോൾ ഇത് ഐ.എസ്.ആർ.ഒയുടെ പഠന ഉപകരണമാണെന്ന് തിരിച്ചറിഞ്ഞു. “പൊട്ടിത്തെറിക്കില്ല, അപകടമില്ല” എന്ന മുന്നറിയിപ്പും ഉപകരണത്തിൽ രേഖപ്പെടുത്തിയിരുന്നു.

ഭാരം കുറഞ്ഞതിനാൽ ബൈക്ക് യാത്രികർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലാവസ്ഥാ പഠനങ്ങൾക്കായി ഐ.എസ്.ആർ.ഒ ഇത്തരം ഹൈഡ്രജൻ ബലൂണുകൾ പതിവായി വിടാറുണ്ട്. മഴ, കാറ്റ്, മിന്നൽ, ന്യൂനമർദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

സാധാരണയായി ഇത്തരം ഉപകരണങ്ങൾ പഠനശേഷം കടലിലേക്കാണ് പതിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിശ മാറി കരയിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ. ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രമായതിനാൽ അപകടസാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി.

പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ഉപകരണം പിന്നീട് അധികൃതർക്ക് കൈമാറി.

Tags: atmospheric study device Indiaballoon experiment IndiaISRO device KeralaISRO equipment fallISRO research KeralaKerala local newsKerala news ISROspace research news IndiaThiruvananthapuram incidentweather balloon ISRO

RelatedPosts

മലപ്പുറം പൂക്കോട്ടൂരിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
Kerala

മലപ്പുറം പൂക്കോട്ടൂരിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു
Kerala

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.