• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
24 0
കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു
135
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: ചൂടുകൂടിയതിനാൽ പാമ്പുകടിയിൽ ശമനമില്ലാതെ സംസ്ഥാനം. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണക്കടിയിൽനിന്ന് ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിന്റെ തലയണക്ക് അടിയിൽനിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. ആദ്യം തലയണക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ മാറ്റിയ ശേഷം എട്ടു വയസ്സുള്ള കുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. രണ്ടു പാമ്പുകളെ കണ്ടെത്തിയതോടെ രമേശൻ വീടിന്റെ മറ്റു റൂമുകൾ പരിശോധിക്കുമ്പോൾ വീണ്ടും ഒരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രാത്രിയിൽ പ്രദേശശവാസികളെത്തി വീടും പരിസരവും ഒന്നുകൂടി പരിശോധിച്ചപ്പോൾ രണ്ട് ശംഖുവരയൻ പാമ്പുകളെ കൂടി കണ്ടെത്തി.

ഇതിനിടെ, പേരാമ്പ്രയിൽ 36കാരിയായ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിൽ സ്വദേശിനിയായ അഞ്ജലിക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. പിന്നീട് പാമ്പിനെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി.

അഞ്ജലിയെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതി അപകടനില തരണം ചെയ്തതായി കുടുംബം അറിയിച്ചു.

ചൂട് കൂടുന്നതോടെ പാമ്പുകൾ വീടുകളിലേക്ക് കയറുന്ന സംഭവങ്ങൾ വർധിക്കുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: five snakes house Keralaheat and snake movementKerala local newsKerala snake alertKozhikode medical college caseKozhikode snake incidentPerambra snake bitesnake bite Kerala newssnake entering house Indiawildlife human conflict Kerala

RelatedPosts

മലപ്പുറം പൂക്കോട്ടൂരിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
Kerala

മലപ്പുറം പൂക്കോട്ടൂരിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്
Kerala

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു
Kerala

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു

ഐ.എസ്.ആർ.ഒ ഉപകരണം ജനവാസ മേഖലയിൽ പതിച്ചു; നാട്ടുകാർക്ക് പരിഭ്രാന്തിയിൽ
Kerala

ഐ.എസ്.ആർ.ഒ ഉപകരണം ജനവാസ മേഖലയിൽ പതിച്ചു; നാട്ടുകാർക്ക് പരിഭ്രാന്തിയിൽ

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.