• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

പുതുച്ചേരിയിൽ എൻ. രംഗസ്വാമിക്ക് വീണ്ടും അധികാരസൂചന; എൻ.ഡി.എ മുന്നിൽ

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
22 1
പുതുച്ചേരിയിൽ എൻ. രംഗസ്വാമിക്ക് വീണ്ടും അധികാരസൂചന; എൻ.ഡി.എ മുന്നിൽ
125
VIEWS
Share on WhatsappShare on Facebook

പുതുച്ചേരി: പുതുച്ചേരിയിൽ ഭരണത്തുടർച്ചക്കരികെ എൻ. രംഗസ്വാമി.ഏറ്റവും ശക്തമായ മത്സരം കണ്ട പുതുച്ചേരിയിൽ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിലേക്കെന്ന് പ്രാഥമിക ഫല സൂചനകൾ. എൻ.ഡി.എ സഖ്യം 16 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും നടൻ വിജയിയുടെ ടി.പി.കെ നാലുസീറ്റിലും മറ്റുള്ളവർ മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ എൻ.ആർ.സിക്ക് 16 സീറ്റായിരുന്നു സഭിച്ചിരുന്നത്. പുതുച്ചേരിയിൽ എൻ.ആർ.ലി വീണ്ടും അധികാരത്തിലേക്കെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ഫലങ്ങൾ. എൻ രംഗസ്വാമി തന്നെയായിരിക്കും അടുത്ത തവണയും മുഖ്യമന്ത്രിയാവുക കഴിഞ്ഞ തവണ കോൺഗ്രസിന് ഏഴു സീറ്റുണ്ടായിരുന്നു.

ഇവിടെയും ആദ്യമത്സര രംഗത്തിറങ്ങിയ ടി.വി.കെ വൻമുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തമിഴ്നാട്ടിൽ സ്റ്റാലിനെ കടന്ന് അധികാരത്തിലേക്ക് കുതിക്കുന്ന വിജയിന്റെ ടി.വി.കെ 100ലേറെ സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ, പ്രതിപക്ഷമായ എ.ഐ.ഡി.എം.കെക്കും പിറകിൽ മൂന്നാം സ്ഥാനത്തായി

Tags: india election updaten rangasamy nda leadnda government newspuducherry election resultpuducherry politics

RelatedPosts

No Content Available
UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.