പുതുച്ചേരിയിൽ എൻ. രംഗസ്വാമിക്ക് വീണ്ടും അധികാരസൂചന; എൻ.ഡി.എ മുന്നിൽ
പുതുച്ചേരി: പുതുച്ചേരിയിൽ ഭരണത്തുടർച്ചക്കരികെ എൻ. രംഗസ്വാമി.ഏറ്റവും ശക്തമായ മത്സരം കണ്ട പുതുച്ചേരിയിൽ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിലേക്കെന്ന് പ്രാഥമിക ഫല സൂചനകൾ. ...
Read moreDetails









































