• News Middleeast Online
  • About
  • Privacy & Policy
  • Contact
Monday, March 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Oman
    • Qatar
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    Advisory for Gulf travelers: Air India services revised with changes.

    ഗൾഫ് യാത്രക്കാർക്ക് നിർദേശം: മാറ്റങ്ങളോടെ എയർ ഇന്ത്യ സർവീസുകൾ

    ഹൂതികളെ യുദ്ധത്തിലിറക്കാൻ ഇറാൻ ശ്രമം; മറ്റൊരു കടലിടുക്ക് അടയുമോ?

    ഇറാനിൽ യു.എസ്. കരയുദ്ധത്തിനൊരുങ്ങുന്നോ? പശ്ചിമേഷ്യയിലേക്ക് 2500 മറീനുകളും USS ട്രിപ്പോളിയും

    ലോകകപ്പ് ഫുട്ബോൾ: ഇറാൻ വരേണ്ടതില്ലെന്ന് ട്രംപ്; ‘ടൂർണമെന്റ് ട്രംപിന്റെ വകയല്ല’ന്ന് ഇറാൻ

    യു.എസ് സമ്മർദ്ദം നിരസിച്ച് ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൈമാറാൻ ശ്രീലങ്കൻ കോടതി

    യുഎസിനു ദോഷമായ വ്യാപാരരീതികൾ: ഇന്ത്യയ്‌ക്കെതിരെ യുഎസ് അന്വേഷണം

    ഇറാന്റെ വൈദ്യുതിശേഷി തകർക്കുമെന്ന് ട്രംപ്; എങ്കിൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിക്കുമെന്ന് ഇറാൻ

    Gold prices fall again in the market; will it drop below ₹1 lakh?

    സ്വർണവിപണിയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷത്തിന് താഴെയാകുമോ സ്വർണവില?

    ഇറാഖിൽ യുഎസ് കപ്പലിനുനേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

    Iran proposes conditions to end the war; says the country’s sovereignty must not be violated.

    രാജ്യത്തിന്റെ പരമാധികാരം ലംഘിക്കരുത്; യുദ്ധം അവസാനിപ്പിക്കാൻ ഉപാധികളുമായി ഇറാൻ

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഓസ്കർ 2026: മികച്ച നടി ജെസി ബക്ലി, നടൻ മൈക്കിൾ ബി. ജോർദൻ; ആറു പുരസ്കാരങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തിളങ്ങി

    🏏 സഞ്ജു എത്തിയതോടെ ധോണിക്ക് പുതിയ റോൾ? പവർപ്ലേയിൽ ഇറക്കണമെന്ന ഉപദേശം

    The first-phase schedule of the Indian Premier League 2026 has been announced ;Sanju Samson will play his first match against the Rajasthan Royals

    ഐപിഎൽ 2026 ആദ്യഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സഞ്ജുവിന്റെ ആദ്യ പോരാട്ടം രാജസ്ഥാൻ റോയൽസിനെതിരെ

    മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരം; വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

    ‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം

    ലോകകപ്പ് വിജയത്തിന് ശേഷം പിച്ചിലെ മണ്ണ് നെറ്റിയിൽ ചാർത്തി സൂര്യകുമാർ യാദവ്; വൈറലായി ആഘോഷം

    കിവികൾ വീണു! ട്വന്റി20 ലോകകപ്പ്  ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്

    വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യ സംഗീതയ്ക്ക് 240 കോടി നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

    ‘മാൻ ഓഫ് ദി മാച്ച്’ ബുംറയ്ക്ക് അർഹതപ്പെട്ടത്; പുരസ്കാരം സമർപ്പിച്ച് സഞ്ജു സാംസൺ

    പവർപ്ലേയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; ചക്രവർത്തിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സർ അടിച്ച് ബെതൽ

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
No Result
View All Result

Eng
Home UAE Sharjah

ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
3 hours ago
in Sharjah
Reading Time: 1 min read
27 0
ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു
150
VIEWS
Share on WhatsappShare on Facebook

ഷാർജ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച “സുഹൂർ 2026” പരിപാടി ഷാർജയിലെ മിയ മാളിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. സമൂഹ സേവന പ്രവർത്തനങ്ങളും സൗഹൃദ സംഗമവും ഒരുമിപ്പിച്ച പരിപാടിയായി സുഹൂർ 2026 ശ്രദ്ധ നേടി.

പരിപാടിയിൽ അക്കാഫ് ഇവെന്റ്സ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. Iftar at Labour Camp 2026 എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ വി.സി. മനോജ്, ജനറൽ കൺവീനർ ഷമീർ ഹുസൈൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മുഖ്യാതിഥികളായി We Are Volunteer Group ചീഫ് കോർഡിനേറ്റർ സലിം ഷാ, Aster Hospital & Clinics ജനറൽ മാനേജർ സിറാജുദീൻ മുസ്തഫ, Romana Water എം.ഡി. സുരേഷ് നമ്പലാത് എന്നിവരും വിവിധ മാധ്യമപ്രവർത്തകരും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

ഇഫ്താർ 2026 ടീമിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് ഹമീദ്, അബ്ദുള്ളക്കുട്ടി, മനൂവ് വല്യവീട്ടിൽ, ഷാഫി അഷ്‌റഫ് എന്നിവരും ജോയിന്റ് ജനറൽ കൺവീനേഴ്‌സായ അജിത മേനോൻ, ആശ ശിബു, ശ്രീരഞ്ജിനി രാജേഷ്, രശ്മി നിഷാന്ത് നായർ, റഷീദ് വി. അബ്ദുള്ള, ദിനേശ് ഇട്ടി, എം.ആർ. ഷാജി, ഡെന്നിസ് ആന്റണി, സുനീർ, റാഫി എന്നിവരും പങ്കെടുത്തു.

അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഷിബു മുഹമ്മദ്, ഫിറോസ് അബ്ദുല്ല എന്നിവർ പരിപാടിയിൽ സംസാരിച്ചു.

വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്ക്, ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവരും ആശംസകൾ നേർന്നു.

വനിതാ വിഭാഗം സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. കൂടാതെ AKCAF Events Wellness Club പ്രവർത്തനങ്ങൾ ചടങ്ങിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ട്രഷറർ ജൂഡിൻ ഫെർണാഡെസ് നന്ദി രേഖപ്പെടുത്തി.

English Summary: AKCAF Events hosted “Suhoor 2026” at Mia Mall in Sharjah with the participation of community leaders, social workers and media representatives. The event also marked the launch of the AKCAF Events Wellness Club and honoured winners of competitions organized by the women’s wing.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Latest NewsUAE news

RelatedPosts

ഗൾഫ് സംഘർഷം: യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിൽ ആശയവിനിമയം നടത്തി
Abu Dhabi

March 16, 2026
ഇടുക്കി തിരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുന്നു; ജോസഫിന്റെ തേരോട്ടം തുടരുമോ, റോഷിയുടെ വിധി എന്ത്?
Kerala

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; ₹2 കോടി വിലമതിക്കുന്ന സ്വർണം മോഷണം

March 15, 2026
വ്യാജവാർത്തകൾക്കെതിരെ കർശന ജാഗ്രത; സാമൂഹിക മാധ്യമങ്ങളിൽ ഉത്തരവാദിത്തം വേണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
Dubai

March 13, 2026
Lulu’s food cargo flights to Kuwait from Delhi and Kochi airports.
Gulf

ഡൽഹി–കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് ലുലുവിന്റെ ഭക്ഷ്യവിമാനങ്ങൾ

March 12, 2026
ഇറാഖിൽ യുഎസ് കപ്പലിനുനേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു
News

  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷനിലേക്ക് പുതിയ അവസരം; GNE – Australia പ്രോഗ്രാം ആരംഭിച്ചു

ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷനിലേക്ക് പുതിയ അവസരം; GNE – Australia പ്രോഗ്രാം ആരംഭിച്ചു

March 16, 2026
ഗൾഫ് സംഘർഷം: യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിൽ ആശയവിനിമയം നടത്തി

ഗൾഫ് സംഘർഷം: യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിൽ ആശയവിനിമയം നടത്തി

March 16, 2026
ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

March 16, 2026
ഗൾഫ് സംഘർഷം: യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിൽ ആശയവിനിമയം നടത്തി
Abu Dhabi

ഗൾഫ് സംഘർഷം: യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിൽ ആശയവിനിമയം നടത്തി

March 16, 2026
ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു
Sharjah

ഷാർജയിൽ അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

March 16, 2026
ഇടുക്കി തിരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുന്നു; ജോസഫിന്റെ തേരോട്ടം തുടരുമോ, റോഷിയുടെ വിധി എന്ത്?
Kerala

ഇടുക്കി തിരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുന്നു; ജോസഫിന്റെ തേരോട്ടം തുടരുമോ, റോഷിയുടെ വിധി എന്ത്?

March 16, 2026
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; ₹2 കോടി വിലമതിക്കുന്ന സ്വർണം മോഷണം
Kerala

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; ₹2 കോടി വിലമതിക്കുന്ന സ്വർണം മോഷണം

March 15, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Oman
    • Qatar
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup