ദുബായ് മെട്രോയിലെ നിയമലംഘനങ്ങൾ തടയാൻ കടുത്ത നടപടികളുമായി ആർടിഎ
ദുബായ് മെട്രോയിൽ സുരക്ഷയും അച്ചടക്കവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും പ്രവർത്തനക്ഷമതയും നിലനിർത്തുന്നതിനായി റോഡ്‌സ് ആൻഡ്...














































