പ്രവാസികൾക്ക് വൻ ആശ്വാസം; 320 ദിർഹം മുതൽ ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് സൂപ്പർ സെയിൽ
ദുബായ്: ഈ വർഷത്തെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായി 20 ശതമാനം വരെ...














































