സ്കൂൾ ബസ്സുകളിൽ വൻ മാറ്റം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘സ്കൂൾ ട്രാൻസ്‌പോർട്ട് പൂളിംഗ്’ പദ്ധതിയുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിലെ സ്കൂൾ മേഖലകളിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നൂതനമായ 'സ്കൂൾ ട്രാൻസ്‌പോർട്ട് പൂളിംഗ്' (School Transport Pooling) പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...















































