യുഎഇയിൽ ഏഴ് അത്യാധുനിക മാളുകൾ പ്രവർത്തനമാരംഭിക്കുന്നു; സുപ്രധാന നീക്കവുമായി മലയാളി വ്യവസായിയും
ദുബായ്: ഷോപ്പിങ് പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 2026ൽ യുഎഇയിൽ ഏഴ് അത്യാധുനിക കൂടി പ്രവർത്തനമാരംഭിക്കുന്നു. കേവലം സാധനങ്ങൾ വാങ്ങാനുള്ള ഇടങ്ങൾ എന്നതിലുപരി, വിനോദം, ആരോഗ്യം, പ്രകൃതിയോട്...















































