ആഘോഷലഹരിയിൽ മുങ്ങി ഷാർജ; ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് തുടക്കം
ഷാർജ: നഗരത്തിന് ഉത്സവമേളം പകർന്ന് ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് അൽ മജാസ് ആംഫി തിയറ്ററിൽ തിരശ്ശീല ഉയർന്നു. ‘ആഘോഷങ്ങളാൽ തിളങ്ങട്ടെ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന...
















































