ഓൺലൈൻ പഠനം തുടരാൻ തീരുമാനം; യുഎഇ അധികൃതരുടെ പുതിയ അറിയിപ്പ്
യുഎഇയിലെ സ്കൂളുകളിലും സർവ്വകലാശാലകളിലും ഓൺലൈൻ പഠനം മാർച്ച് ആറ് വെള്ളിയാഴ്ച വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും അറിയിച്ചു. പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ...
















































