• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യാത്രക്കാർക്ക് ആശ്വാസം; ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു

by Web Desk
7 months ago
in UAE
Reading Time: 1 min read
24 0
Relief for passengers; bus services launched from Sharjah to Muscat.
134
VIEWS
Share on WhatsappShare on Facebook

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ വ്യോമപാത ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് മാർ​ഗം സർവീസുകൾ എർപ്പെടുത്തി വിമാനക്കമ്പനികൾ. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഒമാൻ ആസ്ഥാനമായുള്ള സലാം എയർ, ഒമാൻ എയർ എന്നീ വിമാനക്കമ്പനികൾ ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സലാം എയറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നൽകുന്ന വിവരമനുസരിച്ച്, മാർച്ച് മൂന്ന് മുതൽ മാർച്ച് അഞ്ച് വരെയാണ് ഈ ബസ് സർവീസുകൾ പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും രാത്രി എട്ട് മണി മുതൽ 10.30 വരെയുമാണ് സർവീസുകൾ ലഭ്യമാകുക.

യുഎഇയിൽ നിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുടർയാത്ര ചെയ്യാൻ കഴിയാത്തവർക്കാണ് ഈ ബസ് സൗകര്യം പ്രധാനമായും പ്രയോജനപ്പെടുക. ബസ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ, ഈ രണ്ട് വിമാനക്കമ്പനികളിലും മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കിയ യാത്രക്കാർക്ക് അവിടെനിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.

യാത്രക്കാർ തങ്ങളുടെ വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഒമാനിൽ എത്തുമ്പോൾ വിസ ലഭിക്കാൻ അർഹതയുള്ള സന്ദർശകർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് സന്ദർശകർ ഒമാനിലെ പ്രവേശന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ ‘വിസ ഓൺ അറൈവൽ’ സൗകര്യം നൽകുന്നുണ്ട്. ഒമാന്റെ ഔദ്യോഗിക വിസ പോർട്ടലായ evisa.rop.gov.om വഴി യാത്രക്കാർ തങ്ങളുടെ വിസ അർഹത പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബസ് പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് യാത്രക്കാർ ഷാർജയിലെ നിശ്ചിത സ്റ്റേഷനിൽ എത്തിയിരിക്കണം. എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വാങ്ങിയിരിക്കണം. മുവാസലാത്ത് അൽ ജുബൈൽ ബസ് സ്റ്റേഷനിൽ‌ ടിക്കറ്റ് വിൽപന ലഭ്യമായിരിക്കില്ല. ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ ‘മുവാസലാത്ത്’ ആണ് ഈ ബസ് സർവീസ് നടത്തുന്നത്.

RelatedPosts

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Dubai Municipality's five-day community hub at City Centre Mirdif offers interactive workshops on urban farming, science labs, and civic safety for children.
Community

നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം

Sheikh Zayed Grand Mosque Centre deepens cultural and academic ties in Kazakhstan with book presentations in Astana and lectures under the Jusoor initiative.
World

കസാഖ്‌സ്താനിൽ സാംസ്കാരിക വിനിമയ പദ്ധതി വിപുലീകരിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.