ഗൾഫ് മേഖലയിൽ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവെച്ചു;പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകളിൽ മാറ്റം വരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മാർച്ച് അഞ്ചിന് നടക്കാനിരുന്ന എസ്എസ്എസ്എൽസി, മാർച്ച്...
















































