UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

ക്യാംപസ് ആശയങ്ങളെ വിപണിയിലെത്തിക്കാൻ സമഗ്ര പദ്ധതി; ഷെറായുടെ ഇൻകുബേഷൻ പിന്തുണയും മാർഗ്ഗനിർദേശങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കും ഷാർജ —വിദ്യാർഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ വാണിജ്യ അടിത്തറയുള്ള സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിനായി...

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ശൈഖ ബുദൂർ അൽ ഖാസിമി സ്ഥാപിച്ച അന്താരാഷ്ട്ര കൂട്ടായ്മയുടെ നാലാം പതിപ്പിലേക്ക് 2027 ജനുവരി 12 വരെ അപേക്ഷിക്കാം. ഷാർജ, യു.എ.ഇ — ഒക്ടോബർ 9, 2026...

Dubai Municipality's five-day community hub at City Centre Mirdif offers interactive workshops on urban farming, science labs, and civic safety for children.

നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം

കൃഷി, പരീക്ഷണശാലകൾ, പൊതുജനാരോഗ്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരൻ 'എ ജനറേഷൻ ഫോർ എ ഗ്രേറ്റർ ടുമാറോ' പദ്ധതിക്ക് സിറ്റി സെന്റർ മിർദിഫിൽ തുടക്കം ദുബായ്, ഒക്ടോബർ...

Sheikh Zayed Grand Mosque Centre deepens cultural and academic ties in Kazakhstan with book presentations in Astana and lectures under the Jusoor initiative.

കസാഖ്‌സ്താനിൽ സാംസ്കാരിക വിനിമയ പദ്ധതി വിപുലീകരിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ

അസ്താനയിലെ പ്രസിഡൻഷ്യൽ ആർക്കൈവിനും സർവകലാശാലകൾക്കും ഇസ്‌ലാമിക വാസ്തുവിദ്യ ഗ്രന്ഥങ്ങൾ കൈമാറി; 'ജുസൂർ' സംരംഭത്തിന്റെ ഭാഗമായി പ്രതിനിധി സംഘം സന്ദർശനം നടത്തി. അസ്താന —മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക-വിദ്യാഭ്യാസ ബന്ധം...

The inaugural Dubai Police Triathlon debuts at Al Mamzar Beach Park on Sunday, Oct 11, offering qualifying slots for the 2027 World Championships in Hamburg.

ദുബായ് പൊലീസ് ട്രയാത്‌ലൺ ഞായറാഴ്ച അൽ മംസാർ ബീച്ചിൽ; 2027 ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ പോരാട്ടം

ലോക ട്രയാത്‌ലൺ കലണ്ടറിലിടം നേടിയ കായികമേള ഒക്ടോബർ 11-ന്; ജർമ്മനിയിലെ ഹാംബർഗ് ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം. ദുബായ് — 9 ഒക്ടോബർ 2026 : പ്രഥമ...

UAE financial experts warn that unused Dh30 app subscriptions and auto-renewals cost consumers up to Dh3,600 annually. Here is how to audit your monthly digital expenses.

‘വെറും 30 ദിർഹം’; ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പോക്കറ്റ് ചോർത്തുന്നത് വർഷം ആയിരങ്ങൾ

ഉപയോഗിക്കാത്ത ആപ്പുകളും സബ്‌സ്‌ക്രിപ്ഷനുകളും ഓട്ടോ-റിന്യൂവൽ വഴി ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ദുബായ്, ഒക്ടോബർ 9, 2026 : പ്രതിമാസം വെറും 30 അല്ലെങ്കിൽ...

Over 160 departures from Riyadh's King Khalid International Airport were cancelled after cross-border strikes killed three and disrupted global airlines.

റിയാദ് വിമാനത്താവളത്തിൽ വ്യാപക സർവീസ് തടസ്സം: മൂന്ന് മരണം; ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി

കിങ് ഖാലിദ് വിമാനത്താവളത്തിലെ 45 ശതമാനത്തോളം സർവീസുകളെ ബാധിച്ചു; സൗദിയ, എയർ ഇന്ത്യ വിമാനങ്ങൾ നിലച്ചു റിയാദ് : യെമനിൽനിന്നുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെ...

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ദുബായ്: കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച യുഎഇ കരാട്ടേ കിഡ് മാർഷൽ ആർട്സിലെ പഠിതാക്കൾക്ക് ജപ്പാൻ കരാട്ടേ ഷോട്ടോകാൻ അസോസിയേഷന്റെ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ...

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സുരക്ഷയിലും മികച്ച രക്ഷാകർതൃത്വത്തിലും പാരന്റ്സ് കൗൺസിൽ പ്രതിനിധികൾക്ക് വിദഗ്ധ പരിശീലനം. ഷാർജ, ഒക്ടോബർ 8, 2026 : കുടുംബങ്ങളിലും വിദ്യാലയങ്ങളിലും...

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയും ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാറും ഉൾപ്പെടെ എൺപതിലധികം അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കും. ഷാർജ, ഒക്ടോബർ 8,...

Page 43 of 192 1 … 42 43 44 … 192