40 ദിവസത്തിനിടെ 5,791 പേർക്ക് ചിക്കൻപോക്സ്; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ 5,791 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം മാത്രം 1,397 പേർക്ക് രോഗം...















