• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ല; കർശന നിരീക്ഷണവുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
24 0
റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ല; കർശന നിരീക്ഷണവുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം
133
VIEWS
Share on WhatsappShare on Facebook

ദുബൈ: റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ലെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. റമദാനിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കുന്നതിനും അന്യായമായ വർധനവ് ഉണ്ടാകാതിരിക്കാൻ ഉറപ്പുവരുത്തുന്നതിനും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയറുവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വർധനവിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റമദാനിലുടനീളം പ്രതിദിന പരിശോധനാ ക്യാമ്പയിൻ തുടരുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി Abdulla bin Touq Al Marri ബുധനാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു.

കഴിഞ്ഞ വർഷമാണ് അവശ്യ വസ്തുക്കളുടെ ചെറുകിട വിൽപ്പന വിലയുമായി ബന്ധപ്പെട്ട പുതിയ നയം മന്ത്രാലയം അവതരിപ്പിച്ചത്. ഇതനുസരിച്ച് അവശ്യ വസ്തുക്കൾക്ക് തുടർച്ചയായി വില വർധിപ്പിക്കാൻ കുറഞ്ഞത് ആറുമാസത്തെ ഇടവേള വേണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.

മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചെറുകിട വ്യാപാരികൾ ഒമ്പത് അവശ്യ വസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോവും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ പ്ലാറ്റ്ഫോം വഴി 377 പരാതികൾ ലഭിച്ചതായും അതിൽ 30 ശതമാനം വിജയകരമായി പരിഹരിച്ചതായും മന്ത്രി അറിയിച്ചു.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ദിനംപ്രതി വിശകലനം ചെയ്യുമെന്നും അന്യായമായ വിലവർധനവ് ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യായ വിലവർധനവ് കണ്ടെത്തിയാൽ 8001222 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി നൽകണമെന്ന് മന്ത്രാലയം അറിയിച്ചു. ബിൽ വാങ്ങിയും സാധനങ്ങൾ പരിശോധിച്ചുമാണ് ഉപഭോക്താക്കൾ അവരുടെ അവകാശം ഉറപ്പുവരുത്തേണ്ടതെന്ന് അധികൃതർ നിർദേശിച്ചു.

Tags: DUBAIUAE

RelatedPosts

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും
Abu Dhabi

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Abu Dhabi

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.