കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളത്: ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി
കൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമാണെന്ന് Kerala High Court നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാനാകുമോയെന്നത് സംബന്ധിച്ച് ജസ്റ്റിസ്...














































