• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈ യു.എസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ച് തീപ്പിടുത്തം; ആർക്കും പരിക്കില്ല

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
22 1
ദുബൈ യു.എസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ച് തീപ്പിടുത്തം; ആർക്കും പരിക്കില്ല
126
VIEWS
Share on WhatsappShare on Facebook

ദുബൈ: നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.

വിവരം ലഭിച്ചതോടെ അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചതായി ദുബൈ മീഡിയ ഓഫീസ്​ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണത്തിലാണെന്നും പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

A drone crash near the U.S. Consulate in Dubai caused a fire late Tuesday night. Authorities quickly brought the situation under control, confirming that no injuries were reported.

Tags: Dubai emergency responseDubai fire newsDubai US Consulate drone incidentGulf security newsUAE drone attackUS Consulate Dubai

RelatedPosts

48 മണിക്കൂറിനിടെ ആറു ഡ്രോണുകൾ പ്രതിരോധിച്ച് യു.എ.ഇ; വ്യോമസേന അതീവ ജാഗ്രതയിൽ
UAE

48 മണിക്കൂറിനിടെ ആറു ഡ്രോണുകൾ പ്രതിരോധിച്ച് യു.എ.ഇ; വ്യോമസേന അതീവ ജാഗ്രതയിൽ

കുവൈത്ത് സൈനിക ക്യാമ്പ് ആക്രമണം; പരമാധികാരത്തിന്മേലുള്ള ലംഘനം – ജി.സി.സി സെക്രട്ടറി ജനറൽ
GCC

കുവൈത്ത് സൈനിക ക്യാമ്പ് ആക്രമണം; പരമാധികാരത്തിന്മേലുള്ള ലംഘനം – ജി.സി.സി സെക്രട്ടറി ജനറൽ

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.