Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാർത്തകളും വിശകലനങ്ങളും ഈ വിഭാഗത്തിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ, സ്ഥാനാർഥി പ്രഖ്യാപനങ്ങൾ, ജനവിധി പ്രവണതകൾ, സർവേ ഫലങ്ങൾ, വോട്ടെടുപ്പ് വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾക്കും പൊതുജന അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വിലയിരുത്തലുകൾ നൽകുന്ന വിശ്വസനീയമായ വാർത്തകൾക്ക് ഈ വിഭാഗം ഒരു പ്രധാന കേന്ദ്രമാണ്.

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി; 95 കോൺഗ്രസ്, 27 ലീഗ്, 8 ജോസഫ് ഗ്രൂപ്പ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കും. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും...

Read moreDetails

ചട്ടം ലംഘിച്ച്​ പരസ്യം; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് കമീഷന്​ പ്രതിപക്ഷ നേതാവിന്‍റെ കത്ത്​

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സർക്കാർ നേട്ടങ്ങളും പദ്ധതികളും പ്രചരിപ്പിക്കുന്ന ഹോർഡിംഗുകളും പരസ്യങ്ങളും വ്യാപകമായി പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത്...

Read moreDetails

മങ്കടയിൽ ഇടതിന് സ്വതന്ത്ര സ്ഥാനാർഥി വരുമോ? പ്രചാരണത്തിന് ഇറങ്ങാതെ സി.പി.എം സ്ഥാനാർഥി

മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും മങ്കട മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം ആരംഭിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. മാർച്ച് 15ന് സ്ഥാനാർഥിയായി പ്രഖ്യാപിച്ച എം.പി. അലവി ഇതുവരെ പ്രചാരണ...

Read moreDetails

ശ്രേയാംസ് കുമാർ മത്സരരംഗത്ത് ഇല്ല; ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനായി ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. കൽപറ്റയിൽ പി.കെ....

Read moreDetails

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും...

Read moreDetails

ലീഗിൽ തുറന്ന വിമർശനം; പി.എം.എ സമീർ സ്ഥാനാർഥിത്വത്തിൽ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രതിഷേധം

മലപ്പുറം: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ തുറന്ന വിമർശനവുമായി മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി വീണ്ടും രംഗത്ത്. തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിനെ...

Read moreDetails

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർഥിയാക്കി; താനൂരിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹിമാൻ

തിരൂർ: താനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും മന്ത്രി വി. അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിനിറങ്ങാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ദിവസം തന്നെ മറ്റ്...

Read moreDetails

എൻ.ഡി.എയിൽ പൊട്ടിത്തെറി; ബി.ജെ.പി പണം നോക്കി സീറ്റ് നൽകുന്ന പാർട്ടിയെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.ഡി.എയിൽ ആഭ്യന്തര ഭിന്നത പരസ്യമായി. ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. പണം...

Read moreDetails

കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; തൊടുപുഴയിൽ അപു ജോൺ ജോസഫ്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൊടുപുഴ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ...

Read moreDetails

സീറ്റ് കിട്ടിയാൽ 10,000 ഭൂരിപക്ഷത്തിൽ ജയിക്കും; എ.ഐ.സി.സി കൈവിടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി

എറണാകുളം: തനിക്ക് സീറ്റ് ലഭിച്ചാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. എ.ഐ.സി.സി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും പ്രവർത്തകരുടെ ശക്തമായ...

Read moreDetails
Page 1 of 2 1 2
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist