Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാർത്തകളും വിശകലനങ്ങളും ഈ വിഭാഗത്തിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ, സ്ഥാനാർഥി പ്രഖ്യാപനങ്ങൾ, ജനവിധി പ്രവണതകൾ, സർവേ ഫലങ്ങൾ, വോട്ടെടുപ്പ് വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾക്കും പൊതുജന അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വിലയിരുത്തലുകൾ നൽകുന്ന വിശ്വസനീയമായ വാർത്തകൾക്ക് ഈ വിഭാഗം ഒരു പ്രധാന കേന്ദ്രമാണ്.

‘ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍

കോഴിക്കോട്: അട്ടിമറിവിജയം നേടിയിട്ടും യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവണമെന്ന തർക്കം തുടരുന്നതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പാതിരാത്രിയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകടനം. വിവിധ ജില്ലകളിൽ നടന്ന...

Read moreDetails

ഹൈകമാൻഡിൽ പിടിമുറുക്കിയിട്ടും കെ.സിക്ക് തടസ്സം ജനവികാരം

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിൽ സ്വാധീനവും രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും പരമാവധി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിപദത്തിന് വേണ്ടി ശക്തമായി മുന്നേറ്റം നടത്തുന്ന കെ.സി. വേണുഗോപാലിന്ന് മുന്നിൽ ഇപ്പോൾ വലിയ...

Read moreDetails

ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച്, ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളോടെ പ്രമേയം പാസാക്കി. മതേതര പുരോഗമന സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള കോൺഗ്രസിന്റെ...

Read moreDetails

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, യു.ഡി.എഫ് ഘടകകക്ഷികൾ ഹൈക്കമാൻഡിനെ സമീപിച്ച് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനഹിതവും ജനവികാരവും പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വിവിധ കക്ഷികൾ...

Read moreDetails

പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായി; ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായെന്ന് ചാണ്ടി ഉമ്മൻ. ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ...

Read moreDetails

തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു; എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ പുതുച്ചേരിയിലേക്ക് മാറ്റി

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. കൂറുമാറ്റം ഭയന്ന് എ.ഐ.എ.ഡി.എം.കെ പതിനഞ്ചിലധികം എം.എൽ.എമാരെ പുതുച്ചേരിയിലെ ഒരു പ്രമുഖ റിസോർട്ടിലേക്ക് മാറ്റി....

Read moreDetails

തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കി. പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണര്‍ക്ക് കൈമാറും. ഇടതു പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോൺഗ്രസ് അധ്യക്ഷന്‍...

Read moreDetails

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായ തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് നിയമസഭാ കക്ഷി നേതാവായി...

Read moreDetails

ഒന്നര പതിറ്റാണ്ടിന് ശേഷം കുന്ദമംഗലത്ത് യു.ഡി.എഫ് വിജയം

കുന്ദമംഗലം: ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കുന്ദമംഗലം നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് വീണ്ടും അധികാരം പിടിച്ചെടുക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായ എം. എ. റസാഖ് മാസ്റ്റർ 13,313...

Read moreDetails

യു.ഡി.എഫിന്‍റെ മിന്നും വിജയം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.ഡി.എഫ് പ്രവർത്തകരുടെയും നേതാക്കളുടെയും കഠിനാധ്വാനമാണ് ഈ...

Read moreDetails
Page 2 of 16 1 2 3 16
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist