GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സൗദി അറേബ്യയിൽ ബുധനാഴ്ച മാസപ്പിറവി നിരീക്ഷണം; അധികൃതരുടെ അറിയിപ്പ്

റിയാദ്: റിയാദ്∙ സൗദി അറേബ്യയിൽ  ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷണം നടത്തും. സൗദി സുപ്രീംകോടതിയാണ് റമസാൻ 29 തികയുന്ന മാർച്ച് 18 ബുധനാഴ്ച വൈകിട്ട് ശവ്വാൽ ചന്ദ്രക്കല...

Read moreDetails

സംഘർഷകാലത്ത് യു.എ.ഇയുടെ കരുതൽ; ഗോൾഡൻ വിസക്കാരെയും താമസക്കാരെയും നാട്ടിലെത്തിച്ചു

ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഗോൾഡൻ വിസക്കാരും താമസക്കാരുമടങ്ങുന്ന ഏകദേശം 500ഓളം ആളുകളെ യു.എ.ഇ തിരിച്ചെത്തിച്ചതായി അധികൃതർ അറിയിച്ചു. തിരിച്ചുവരവിന് വിദേശകാര്യ മന്ത്രാലയവും...

Read moreDetails

ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീട്ടി; ഈദ് വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കി

ദുബൈ: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബൈയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ തുറക്കൽ താൽക്കാലികമായി നീട്ടിയതായി മാനേജ്മെന്റ് അറിയിച്ചു....

Read moreDetails

ഇസ്രായേൽ പ്രചാരണം തള്ളി ഖത്തർ; എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിയത് സുരക്ഷാ കാരണങ്ങൾ കൊണ്ട്

ദോഹ: ഗ്യാസ് ഉൽപാദനം നിർത്തിവെച്ച ഖത്തറിന്റെ തീരുമാനത്തെ ബോധപൂർവമായ രാഷ്ട്രീയ നീക്കമെന്ന് ആരോപിച്ച ഇസ്രായേൽ പ്രചാരണം ഖത്തർ തള്ളി. എൽ.എൻ.ജി ഉൽപാദനം നിർത്തിവെച്ചത് അമേരിക്കയിലെ എൽ.എൻ.ജി വിലയെ...

Read moreDetails

സുരക്ഷാ പ്രവർത്തനങ്ങൾ ചിത്രീകരിച്ചാൽ നിയമനടപടി; ജാഗ്രതാ നിർദേശം

രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ആക്രമണങ്ങളുടെയോ സൈനിക പ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുകയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യരുതെന്ന് വിവിധ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി. ദൃശ്യങ്ങൾ പകർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും...

Read moreDetails

ഇറാന്റെ വൈദ്യുതിശേഷി തകർക്കുമെന്ന് ട്രംപ്; എങ്കിൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിക്കുമെന്ന് ഇറാൻ

വാഷിങ്ടൻ / ടെഹ്‌റാൻ: സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ യുഎസിന് കഴിവുണ്ടെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂറിനുള്ളിൽ...

Read moreDetails

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: 78 വിമാനങ്ങൾ വെള്ളിയാഴ്‌ച സർവീസ് നടത്തും

റിയാദ്/ഗുരുഗ്രാം: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എസ്പ്രസ്സും വെള്ളിയാഴ്‌ച (മാർച്ച് 13) മൊത്തം 78 വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത...

Read moreDetails

ഇറാൻ ആക്രമണം: ഗൾഫ് മേഖലയിൽ 5 മരണം; സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് / ടെഹ്റാൻ: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ....

Read moreDetails

UAE ബാങ്കിങ് മേഖലയിൽ ആശ്വാസം; ATM പിൻവലിക്കൽ ഫീസ് ഒഴിവാക്കി Emirates NBD

ദുബൈ: മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കിയതായി ദുബൈയിലെ പ്രമുഖ വാണിജ്യ ബാങ്കായ Emirates NBD അറിയിച്ചു. രാജ്യത്തിനകത്തെ മറ്റ് ബാങ്കുകളുടെ...

Read moreDetails

പ്രതിരോധം ശക്തമാക്കി യു.എ.ഇ; വർക്ക്ഫ്രം അവസാനിപ്പിച്ച് ജീവനക്കാർ ഓഫീസുകളിലേക്ക്, രാജ്യം സാധാരണ നിലയിൽ

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം വീണ്ടും നിരവധി മിസൈലുകളും ഡ്രോണുകളും തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഇറാനിൽ നിന്നെത്തിയ...

Read moreDetails
Page 16 of 24 1 … 15 16 17 … 24