GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം; സുരക്ഷാ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

മനാമ: സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും അധികൃതർ...

Read moreDetails

വാദി അദായി-ആമിറാത്ത് റോഡിൽ പാറയിടിഞ്ഞ് ഗതാഗത തടസ്സം; രണ്ടുലൈനിലൂടെ വഴിതിരിച്ചുവിട്ട് അധികൃതർ

മസ്‌കത്ത്: വാദി അദായി-ആമിറാത്ത് റോഡ് മേഖലയിൽ മലഞ്ചെരിവിൽ നിന്ന് പാറക്കഷണങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റി...

Read moreDetails

സൗദിയിൽ കനത്ത മഴയും കാറ്റും: സൗദിയിലെ 8 പ്രദേശങ്ങളിൽ റെഡ് അലർട്ട്

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ, രാജ്യത്തെ എട്ട് പ്രധാന പ്രവിശ്യകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയായ...

Read moreDetails

ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി; നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: സംഘർഷ സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള...

Read moreDetails

ഇറാൻ-യു.എസ് ചർച്ചയിൽ ഖത്തർ കക്ഷിയല്ല; നയതന്ത്രമാണ് പരിഹാരം

ദോഹ: ഇറാനും യു.എസ്.യും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഖത്തർ നേരിട്ട് പങ്കാളിയല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്...

Read moreDetails

ഒമാനിൽ മിന്നൽ പ്രളയം: രണ്ട് മലയാളികൾ മരിച്ചു; പ്രവാസി സമൂഹം നടുക്കത്തിൽ

മസ്‌കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. കനത്ത മഴയെത്തുടർന്ന് വാദികൾ (പുഴകൾ) നിറഞ്ഞൊഴുകിയപ്പോഴുണ്ടായ അപകടത്തിലാണ് ഇവർക്ക് ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക...

Read moreDetails

ഈദുൽ ഫിത്വർ അവധിക്കാലത്ത് സേവനങ്ങൾ തുടരുമെന്ന് ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു

ദുബൈ: ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് - ദുബായ്(GDRFA Dubai) ഈദുൽ ഫിത്വർ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തന സമയങ്ങൾ...

Read moreDetails

മാസപ്പിറ കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 ദിവസം പൂർത്തിയാക്കിയാണ് ഈദ് ആഘോഷം. യുഎഇ, സൗദി...

Read moreDetails

ഇസ്രയേൽ ആക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടോ? വ്യക്തതയില്ലെന്ന് റിപ്പോർട്ടുകൾ

ജറുസലം: ഇസ്രയേൽ ഇറാനിൽ നടത്തിയ രാത്രി ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരനുമായ Ali Larijani കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അദ്ദേഹത്തിന്റെ...

Read moreDetails

പെരുന്നാൾ ആഘോഷം; ഖത്തറിൽ പൊതുമേഖലാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദോഹ: ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി ദിനങ്ങൾ ഖത്തർ അമീരി ദിവാൻ പ്രഖ്യാപിച്ചു. ഈ മാസം 17 മുതൽ 23...

Read moreDetails
Page 15 of 24 1 … 14 15 16 … 24