GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
റിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ റിയാദ് നഗരത്തിന്റെ...
Read moreDetailsറിയാദ്: യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു....
Read moreDetailsറിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി എയർലൈൻസ് (സൗദിയ) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് (ശനി) മുതലാണ് ചില...
Read moreDetailsഅബുദാബി: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ആക്രമണം ആരംഭിച്ചതോടെ നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി...
Read moreDetailsദുബായ്: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി തങ്ങളുടെ വ്യോമപാത താത്കാലികമായി അടയ്ക്കുകയാണെന്നാണ്...
Read moreDetailsദോഹ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സാഹചര്യം പൂർണമായും നിയന്ത്രണത്തിലുള്ളതും സുരക്ഷിതവുമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ എല്ലാ...
Read moreDetailsഅബൂദബി: ചരക്കുഗതാഗത രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്ന ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി. Integrated Transport Centre (ഐ.ടി.സി)യുടെ നേതൃത്വത്തിലാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്....
Read moreDetailsദുബായ്∙ നഗരത്തിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ‘റാപ്പിഡ് ട്രാഫിക് സൊല്യൂഷൻസ്’ പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ...
Read moreDetailsഷാർജ: എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ വിപുലീകരിക്കാൻ ഷാർജ മുനിസിപാലിറ്റി പുതിയ നടപടികളുമായി രംഗത്ത്. നിലവിലുള്ള 10 സ്മാർട്ട് പാർക്കിങ് യാർഡുകൾക്ക് പുറമെ ആറെണ്ണം കൂടി ആരംഭിക്കാൻ തീരുമാനിച്ചു....
Read moreDetailsഅബുദാബി: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ന്യായമാണെന്ന യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ പരാമർശത്തിനെതിരെ യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ശക്തമായി...
Read moreDetails© 2026 News Middle East. All Rights Reserved.