GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ സമത്വത്തിന്റെ സമൂഹനോമ്പുതുറ; ദിനംപ്രതി ആയിരങ്ങൾ ഒരുമിച്ച് ഇഫ്താർ

അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഫുജൈറയിലെ ഗാംഭീര്യമാർന്ന മിനാരങ്ങളെ തഴുകുമ്പോൾ, Sheikh Zayed Grand Mosque - Fujairah അങ്കണത്തിൽ തെളിയുന്നത് സമത്വത്തിന്റെയും സഹോദരത്വത്തിന്റെയും മഹാചിത്രമാണ്. ദിവസേന ഏഴായിരത്തിലധികം...

Read moreDetails

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ 98.7% പേർക്ക് ആത്മവിശ്വാസം; യു.എ.ഇ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ മുന്നിൽ

രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ രാജ്യത്തെ 98.7 ശതമാനം പേർക്ക് ആത്മവിശ്വാസമുണ്ടെന്ന് പുതിയ ദേശീയ സർവേ വ്യക്തമാക്കുന്നു. രാജ്യത്ത് താമസക്കാർക്ക് പൂർണ്ണമായ സുരക്ഷ അനുഭവപ്പെടുന്നുവെന്നതാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തൽ....

Read moreDetails

റമദാൻ കാമ്പയിന് തുടക്കമിട്ട് ആർ.ടി.എ; 8000 ഇഫ്താർ കിറ്റുകളും 500 നോൾ കാർഡുകളും വിതരണം ചെയ്യും

ദു​ബൈ: ആർ.ടി.എ റമദാൻ മാസത്തിൽ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനായി സന്നദ്ധ സംരംഭത്തിന് തുടക്കമിട്ടു. ‘നമ്മൾ ഉൾപ്പെട്ട ഇടമാണ് കുടുംബം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ജീവകാരുണ്യ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്....

Read moreDetails

റമദാനിൽ 80 ലക്ഷം പേർക്ക് ഭക്ഷണം; മഹത്തായ പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്

ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലും വിദേശത്തുമായി 80 ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി യു.എ.ഇ ഫുഡ്​ ബാങ്ക്​ രംഗത്ത്. അധികമായി ശേഷിക്കുന്ന ഭക്ഷണം...

Read moreDetails

ഗസ്സയുടെ പുനർനിർമാണത്തിന് 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിനായി 120 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇ. അമേരിക്കയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസ്’ന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. യു.എസ്...

Read moreDetails

ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ...

Read moreDetails

‘ചോറുള്ള പള്ളി’; ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ, വൈറലായി ‘ബിരിയാണി റൂട്ട്’

ദുബായ്: “അൽഖൂസിൽ നിന്ന് പാലം കയറി ഊദ് മേത്ത ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്ത് രണ്ട് പള്ളികൾ കാണാം… അവിടെ പോയാൽ നോമ്പുതുറ ബിരിയാണി കഴിക്കാനും പൊതിഞ്ഞ് കൊണ്ടുപോകാനും...

Read moreDetails

45-ാമത് ഷാർജ അന്തരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം; ശൈഖാ ബുദൂർ പ്രഖ്യാപനം നടത്തി

ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക് ഫെയറി(എസ്.ഐ.ബി.എഫ്)ന്റെ 45-ാമത് പതിപ്പിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം. ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സൺ ശൈഖാ ബുദൂർ ബിൻത്...

Read moreDetails

സുരക്ഷിത റമദാൻ; റാസൽഖൈമയിൽ പ്രത്യേക കര്‍മപദ്ധതി

റാസൽഖൈമ: വിശുദ്ധ റമദാൻ മാസത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി Ras Al Khaimah Police. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. ആരാധനാലയങ്ങൾ,...

Read moreDetails

റമദാൻ സമാരംഭം; യുഎഇയിൽ 2312 തടവുകാർക്ക് മോചനം

ദുബൈ: ആത്മസംസ്കരണത്തിന്റെയും ആത്മപരിശുദ്ധിയുടെയും മാസമായ വിശുദ്ധ റമദാൻ യുഎഇയിൽ ആരംഭിച്ചു. പ്രാർത്ഥനയും പശ്ചാത്താപവും ആത്മനിയന്ത്രണവും നിറഞ്ഞ 30 ദിവസങ്ങൾക്ക് തുടക്കമാകുന്നതിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ എമിറേറ്റുകളിൽ തടവുകാർക്ക് ഭരണാധികാരികൾ...

Read moreDetails
Page 20 of 24 1 … 19 20 21 … 24