GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ–യുഎസ് സൈനിക നീക്കങ്ങൾ ശക്തമായതോടെ ഇന്ത്യൻ ബസ്മതി അരി കയറ്റുമതി മേഖലയിലും ആശങ്ക ഉയരുന്നു. നിലവിലുള്ള ഓർഡറുകൾ റദ്ദാകുമോ, ഷിപ്പിംഗ് തടസപ്പെടുമോ, ഇൻഷുറൻസ് ചെലവ്...

Read moreDetails

ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന...

Read moreDetails

കൃത്യമായ ഭക്ഷ്യവിതരണവും വിലസ്ഥിരതയും ഉറപ്പാക്കി ലുലു ഗ്രൂപ്പ്

ലുലു സ്റ്റോറുകളുടെ പ്രവർത്തനം സാധാരണ നിലയിൽ; അവശ്യവസ്തുക്കൾ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി. അബുദാബി : ജിസിസിയിലെ 280...

Read moreDetails

ഒമാനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: ഒമാനെതിരെയുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാഷ്ട്രമായ ഒമാനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു....

Read moreDetails

അരമണിക്കൂർ ഇടവിട്ട് ഉഗ്ര സ്ഫോടനം; നടുങ്ങി ഗൾഫ്, യുഎഇ ജനവാസ മേഖലകളിൽ മിസൈൽ പ്രതിരോധം

ദുബായ് ∙ യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഗൾഫ് മേഖല നടുങ്ങി. ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലേക്കും തുടർച്ചയായി മിസൈലുകളും ഡ്രോണുകളും...

Read moreDetails

ഇറാനിൽ ഖമനെയിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും? രണ്ടാമത്തെ മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്.

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി...

Read moreDetails

ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാനും ലോകവും.ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു, 40 ദിവസത്തെ ദേശീയ ദുഃഖാചരണം.

ടെഹ്‌റാൻ: മുപ്പത്തിയേഴ് വർഷത്തിലേറെയായി പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ. ഞായറാഴ്ച പുലർച്ചെ...

Read moreDetails

മേഖലാ സംഘർഷം: സൗദി കിരീടാവകാശിയുമായും ഖത്തർ അമീറുമായും ഫോണിൽ സംസാരിച്ചു യു.എ.ഇ പ്രസിഡന്റ്

അബുദാബി : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്യാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ...

Read moreDetails

പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി നൽകാതെ പോകില്ല -ഇറാൻ വിദേശകാര്യമന്ത്രി

തെഹ്റാൻ: ദക്ഷിണ ഇറാനിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി മുന്നറിയിപ്പ് നൽകി....

Read moreDetails

തെൽ അവീവിൽ ഇറാൻ ആക്രമണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ

തെൽ അവീവ്: തെഹ്റാനിൽ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടന്നതിന് പിന്നാലെ തിരിച്ചടിയായി ഇറാൻ തെൽ അവീവിൽ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിനിടെ നഗരത്തിൽ സൈറണുകൾ...

Read moreDetails
Page 18 of 24 1 … 17 18 19 … 24