മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; ആറുതവണ വടകര എം.പി ആയിരുന്ന കോൺഗ്രസ് നേതാവിന് വിട

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ആറുതവണ വടകര ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ...

Read moreDetails

ഗൾഫ്-ഒമാൻ വിമാനയാത്ര സജീവമാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായിരുന്ന സാഹചര്യത്തിന് അറുതി വരുത്തിക്കൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് നാളെ മുതൽ മസ്‌കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 3 ചൊവ്വാഴ്ച...

Read moreDetails

ഗൾഫ് മേഖലയിൽ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവെച്ചു;പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകളിൽ മാറ്റം വരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മാർച്ച് അഞ്ചിന് നടക്കാനിരുന്ന എസ്എസ്എസ്എൽസി, മാർച്ച്...

Read moreDetails

ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന...

Read moreDetails

വൈക്കം മുൻ എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ

തിരുവനന്തപുരം ∙ മുതിർന്ന സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന...

Read moreDetails

പുതുജീവിതത്തിലേക്ക്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, ‘അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്’.

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ...

Read moreDetails

സ്വർണവില കുതിക്കുന്നു; പവൻ 1.26 ലക്ഷം കടന്നു, റെക്കോർഡ് നേട്ടത്തിലേക്ക്

കൊച്ചി: മധ്യേഷ്യയിലെ യുദ്ധാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്. രാജ്യാന്തര വിപണികൾ അവധിയിലായിരുന്നിട്ടും കേരളത്തിൽ സ്വർണവില കത്തിക്കയറി. ഇന്ന് പവന് ഒറ്റയടിക്ക് 3,200 രൂപ വർധിച്ച്...

Read moreDetails

പ്രതിസന്ധിക്കാലത്ത് പ്രവാസികൾക്ക് ആശ്വാസം; നോർക്ക ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനം ശക്തമാക്കി

തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടെയുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നോർക്ക റൂട്ട്‌സ് പ്രത്യേക ഹെൽപ്പ്‌ഡെസ്‌ക് സജ്ജമാക്കി. ഇസ്രായേലും...

Read moreDetails

ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ക്രമക്കേട്; ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹൈ​കോ​ട​തി ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. പടിപൂജ ബുക്കിങ്ങിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ്...

Read moreDetails

ഡോക്ടർമാരുടെ സമരം ഒ.പിയെ ബാധിക്കരുത്; പരിഹാരത്തിന് ശ്രമമുണ്ടാവണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ബഹിഷ്കരണ സമരം ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കരുതെന്ന് സർക്കാരിനോട് ഹൈ​കോ​ട​തി നിർദേശിച്ചു. സമരത്തിന്റെ പേരിൽ രോഗികൾക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുതെന്നും...

Read moreDetails
Page 28 of 38 1 … 27 28 29 … 38