കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം; കളമശ്ശേരിയിൽ പുതിയ വെയർഹൗസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: ആന്ധ്രപ്രദേശിലെ വൻകിട വ്യവസായ ഗ്രൂപ്പ് കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുപോലെ സമാധാനപരവും വ്യവസായ...

Read moreDetails

ശബരിമല കൊടിമര പുനപ്രതിഷ്ഠ: മൊഴി നൽകാൻ തയ്യാറായി മോഹൻലാലും സുരേഷ് ഗോപിയും; സ്വർണ നാണയങ്ങൾ നൽകിയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ശബരിമല കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാതാരങ്ങൾ സംഭാവന നൽകിയതായി സ്ഥിരീകരിച്ചു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി....

Read moreDetails

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: കർണാടകയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. ആറാട്ടുതറ സ്വദേശിയായ ഫാസിൽയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. കെ.എ...

Read moreDetails

പ്രവാസി വോട്ടവകാശം സംരക്ഷിക്കണം: കെ.എം.സി.സി

ദുബൈ: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും, അകാരണമാക്കി നിരസിക്കപ്പെടുന്ന ഫോം 6എ അപേക്ഷകൾ പുനഃപരിശോധിച്ച് അംഗീകരിക്കണമെന്നും Kerala Muslim Cultural Centre ദുബൈ കാസർകോട്...

Read moreDetails

എസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; 40,000 പേർ പുറത്തായി, കരട് പട്ടികയിൽ 2.54 കോടി വോട്ടർമാർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി നടത്തിയ ഹിയറിങ്ങും ബി.എൽ.ഒ തലത്തിലുള്ള ഫീൽഡ് സൂക്ഷ്മ പരിശോധനയും ശനിയാഴ്ചയോടെ പൂർത്തിയായി. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ...

Read moreDetails

മാളിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരന് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയുടെ...

Read moreDetails

‘സമസ്തയിൽ നിന്ന് ഞങ്ങൾ പുറത്തുപോയതല്ല’; ജിഫ്രി തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി

മലപ്പുറം: സമസ്ത ഇ.കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രംഗത്ത്. “ഞങ്ങൾ സമസ്തയിൽ നിന്ന് പുറത്തുപോയതല്ല....

Read moreDetails

സുന്നി ഐക്യശ്രമങ്ങളെ മാന്യമായി സമീപിക്കണം: കാന്തപുരം വിഭാഗം; ഐക്യചർച്ചയ്ക്ക് സന്നദ്ധത വീണ്ടും ആവർത്തിച്ചു

മലപ്പുറം: സമൂഹത്തിന്റെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത എ.പി വിഭാഗം അഭിപ്രായപ്പെട്ടു. മലപ്പുറം കോട്ടക്കലിൽ ചേർന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക...

Read moreDetails

ഔദ്യോഗിക ബഹുമതികളോടെ ആലിൻ ഷെറിന്റെ സംസ്കാരം നാളെ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട...

Read moreDetails

കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം ശനിയാഴ്ച മോഹൻ ബഗാനെതിരെ

കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മത്സരങ്ങൾക്ക് ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം പ്രഖ്യാപിച്ചു. പരിചയസമ്പന്നരും വളർന്ന് വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ...

Read moreDetails
Page 32 of 38 1 … 31 32 33 … 38