• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം; കളമശ്ശേരിയിൽ പുതിയ വെയർഹൗസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
22 0
കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം; കളമശ്ശേരിയിൽ പുതിയ വെയർഹൗസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
122
VIEWS
Share on WhatsappShare on Facebook

കൊച്ചി: ആന്ധ്രപ്രദേശിലെ വൻകിട വ്യവസായ ഗ്രൂപ്പ് കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുപോലെ സമാധാനപരവും വ്യവസായ സൗഹൃദവുമായ അന്തരീക്ഷം വേറെയില്ലെന്ന് ഗ്രൂപ്പ് പ്രശംസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഫോർസ വെയർഹൗസിങ്ങിന് കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിന്റെ പുതിയ വെയർഹൗസ് സൗകര്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദാവോസ് ഉച്ചകോടിയിൽ കേരളത്തിന് 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചതെന്നും വ്യവസായ രംഗത്ത് ലോകശ്രദ്ധ നേടുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ വിഭാഗത്തിൽ കേരളം തുടർച്ചയായി രണ്ടാം വർഷവും ടോപ് അച്ചീവറായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്താവളം, മെട്രോ റെയിൽ, വാട്ടർ മെട്രോ, കെമിക്കൽ പാർക്ക്, ഇൻഫോ പാർക്ക് എന്നിവയുമായി ചേർന്ന് കൊച്ചിയുടെ വികസന ദിശയോട് യോജിച്ച പദ്ധതിയാണ് പുതിയ വെയർഹൗസിങ് സംരംഭമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവർ ലോജിസ്റ്റിക്സ് ചെയർമാൻ ആഷിക് കൈനിക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Kerala newsKINFRA ParkLatest News

RelatedPosts

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

Traffic on a busy UAE highway during the morning rush hour.
UAE

യുഎഇയിൽ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ‘ഡേ വിത്തൗട്ട് ആക്‌സിഡന്റ്’ കാമ്പയിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

Rescue operations and floodwaters in rain-affected district of Kerala
Kerala

കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും: ആറു മരണം, ആറുപേരെ കാണാതായി; ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.