ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത ഏപ്രിലിൽ ആരംഭിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ റെഡ്, ഗ്രീൻ ലൈനുകളെ...

Read more

മോദി നാളെ കുവൈത്തിൽ;ചരിത്രനിമിഷം; 43 വർഷത്തിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മോദി നാളെ കുവൈത്തിൽ;ചരിത്രനിമിഷം; 43 വർഷത്തിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും നിറഞ്ഞു...

Read more

റമദാനില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി യുഎഇ

റമദാനില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി യുഎഇ

യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വിശുദ്ധ റമദാനില്‍ കൂടുതല്‍ സഹായമെത്തിക്കാനൊരുങ്ങുകയാണ് യുഎഇ. ഗാസയിലേക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലാണ് സഹായമെത്തിക്കുന്നത്. വിവിധ സംരംഭങ്ങളിലൂടെ...

Read more

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളില്‍...

Read more

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

അബുദാബി : അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി അബുദാബി) ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെ‌എൽ‌എമ്മുമായി ഇന്ന് ഒരു ധാരണാപത്രം (എം‌ഒ‌യു) ഒപ്പുവെച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം...

Read more

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അബുദാബി : വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അർമേനിയയുടെ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയാനുമായി ഫോണിൽ ചർച്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും യോഗം ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനിടയിൽ, എല്ലാ മേഖലകളിലും...

Read more

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

അബുദാബി : അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഊർജ കമ്പനിയായ മുബാദല എനർജി അതിന്റെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുന്ന ലോ-കാർബൺ സൊല്യൂഷനുകളിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ തന്ത്രം ആരംഭിച്ച കമ്പനിക്ക്...

Read more

പ്രളയബാധിതർക്കു സഹായം
കെ.എം.സി.സി കോൺസുലേറ്റ് ജനറലിനെ സമീപിച്ചു

പ്രളയബാധിതർക്കു സഹായംകെ.എം.സി.സി കോൺസുലേറ്റ് ജനറലിനെ സമീപിച്ചു

ഫുജൈറ: ഫുജൈറയിലും കൽബയിലുമുണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്നവർക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ പുനരധിവാസം എളുപ്പമാക്കാനാണ് യു.എ.ഇ കെ.എം.സി‌.സി കോൺസുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടത്. അവിചാരിതമായുണ്ടായ പ്രളയക്കെടുതിയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ...

Read more

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.അടുത്ത അധ്യയന വർഷം മുതൽ നിരക്കുയരാനാണ് സാധ്യത. ഇന്ധനവില വർധനയെത്തുടർന്ന് സ്കൂൾ ബസ് സേവനദാതാക്കളുടെ വർധിച്ച ചെലവ് രക്ഷിതാക്കളുമായി പങ്കിടാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച...

Read more

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു. മഴതുടരും .വെള്ളിയാഴ്‌ചവരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കൂടുതൽ മഴയ്ക്കായി ക്ലൗഡ് സീഡ് വഴി കൃത്രിമമഴ പെയ്യിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.ദുബായിൽ ഹത്ത, അബുദാബിയിൽ അൽ...

Read more
Page 60 of 80 1 59 60 61 80

Recommended