യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി. 99.03 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 89.23 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 36,116 ഡോസ് വാക്സിൻ നൽകി. 2,15,37,698 ഡോസ് വാക്സിൻ...

Read more

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

അബുദാബി: അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം. 35 രാജ്യങ്ങളിൽ നിന്നുള്ള 250 പൊതു-സ്വകാര്യ പ്രസ്ഥാനങ്ങളിൽ നിന്നുമാണ് അബുദാബി പോലീസിനെ ഇതിനായി തിരഞ്ഞെടുത്തത്. സി.എക്സ്.ഒ. ഡി.എക്സ്. പ്ലാറ്റ്ഫോം ഫോർ ഡിസിഷൻ മേക്കേഴ്‌സാണ് പുരസ്കാരം നൽകുന്നത്. പോലീസ് മേഖലയിലെ തൊഴിൽ...

Read more

ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു

ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു. 2021-ലെ പി.എം.ഒ. ഗ്ലോബൽ അവാർഡാണ് മുനിസിപ്പാലിറ്റിയെ തേടിയെത്തിയത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന...

Read more

അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു

അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു

അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും.വാരാന്ത്യ അവധിദിനങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന്...

Read more

ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു

ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു

ദുബായ്: ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു. രണ്ട് വോൾവോ വൈദ്യുത ബസുകളാണ് ലാ മെർ സൗത്ത്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ സുഫോഹ് താം സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ പ്രാരംഭഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്.ദുബായ് ജല വൈദ്യുത...

Read more

കുവൈറ്റിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല

ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്

കുവൈറ്റ്: കുവൈറ്റിൽ  അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു...

Read more

യുഎഇ സുവർണ ജൂബിലി: ഷാർജ ബുക്ക് അതോറിറ്റിയുടെയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെയും സംയുക്ത സാഹിത്യ ആഘോഷങ്ങൾ

യുഎഇ സുവർണ ജൂബിലി: ഷാർജ ബുക്ക് അതോറിറ്റിയുടെയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെയും സംയുക്ത സാഹിത്യ ആഘോഷങ്ങൾ

ഷാർജ: രാജ്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയനും സാഹിത്യ ആഘോഷങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഒരു വർഷക്കാലം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സാംസ്കാരിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) എമിറേറ്റ്സ്...

Read more

ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

 ഷാർജ: ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിലെ അക്ഷരോത്സവത്തിൽ വിജ്ഞാനവും വിനോദവുമായി പുസ്തകങ്ങളിലൂടെ യാത്ര നടത്തിയവർ ലക്ഷങ്ങളാണ്. 81 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് ‘83 പ്രസാധകരുണ്ടായിരുന്നു. ഇന്ത്യക്കാരായ...

Read more

പുത്തൻ പ്രതീക്ഷകൾ നൽകി ദുബായ് എയർഷോ

പുത്തൻ പ്രതീക്ഷകൾ നൽകി ദുബായ് എയർഷോ

ദുബായ് : ആഗോള വ്യാപാരം വിജയകരവും സുഖമവുമാക്കുന്നതിന് വ്യവസായത്തിന്റെ എല്ലാ മേഖലകളിലുമുള്ള എയ്‌റോസ്‌പേസ് പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ എയർ ഷോകളിലൊന്നാണ് ദുബായ് എയർഷോ.2021 നവംബർ 14 മുതൽ 18 വരെ നടക്കുന്ന ദുബായ് എയർഷോ 2021-ന്റെ 17-ാം...

Read more

അതിജീവനത്തിന്റെ കഥയുമായി യുവ എഴുത്തുകാരി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ജനശ്രദ്ധ നേടി ഷാർജ പുസ്തകമേള

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയ നിശ്ചയദാർഢ്യമുള്ള കൗമാരക്കാരിയായി മാറിയിരിക്കുകയാണ് 15 വയസ്സുള്ള മലയാളിയായ നവ്യ. കോവിഡ് -19 പാൻഡെമിക്കിന്റെ തുടക്കത്തിൽ വോക്കൽ കോർഡ് പാരെസിസ് എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥയാണ് നവ്യയ്ക്ക് കണ്ടെത്തിയത്. ഏകദേശം...

Read more
Page 54 of 66 1 53 54 55 66

Recommended