യുഎഇയില്‍ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍, കിഴക്കന്‍, തീരദേശ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറ് നിന്ന്...
Read moreDetailsദുബായ്: വിശുദ്ധ റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്ക് വിശ്വാസികൾ പ്രവേശിക്കാനിരിക്കെ, പള്ളികൾക്ക് സമീപമുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്ക്...
Read moreDetailsദുബായ്: മാനവവിഭവശേഷി വികസനത്തിലും കോർപ്പറേറ്റ് മികവിലും ലോകോത്തര നിലവാരം പുലർത്തുന്ന ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അഞ്ച് പ്രമുഖ പ്രാദേശിക-അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. ജീവനക്കാരുടെ...
Read moreDetailsഷാർജ: യുഎഇയുടെ സാംസ്കാരിക തലസ്ഥാനത്ത് റമദാൻ വിപണിയെ ആവേശത്തിലാഴ്ത്തി 'റമദാൻ നൈറ്റ്‌സ് 2026' എക്സ്പോ സെന്ററിൽ ആരംഭിച്ചു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വമ്പിച്ച വിലക്കിഴിവുമായി എത്തുന്ന ഈ പ്രദർശനം,...
Read moreDetailsദുബൈ: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ 2026’ ദുബൈ സ്റ്റുഡിയോ സിറ്റിയിൽ മാർച്ച് 15 വരെ തുടരുമെന്ന്...
Read moreDetailsഅജ്‌മാൻ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. വനിതാ ശാക്തീകരണ രംഗത്തും സാമൂഹിക...
Read moreDetailsദുബൈ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യത്തെ തുടർന്ന് ഡ്രോണുകൾ, ചെറുവിമാനങ്ങൾ, ഗ്ലൈഡറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിലുള്ള പൂർണ നിരോധനം തുടരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA)...
Read moreDetailsദുബായ്: റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവരുടെ വിശാലമനസ്കതയും കാരുണ്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തിവന്ന 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ. വിദേശത്തുനിന്നുള്ള സംഘത്തലവന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടിത ഭിക്ഷാടന...
Read moreDetailsഅബൂദബി: അബൂദബിയിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതിയിൽ അബൂദബി നാഷണൽ എനർജി കമ്പനി (TAQA)യെ ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ച് അബൂദബി പരിസ്ഥിതി ഏജൻസി (EAD). അടുത്ത രണ്ട് വർഷത്തേക്ക്...
Read moreDetailsദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിപണിയിൽ അവശ്യസാധനങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്നതിനെതിരെ യുഎഇ സാമ്പത്തിക മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിവിധ വിപണികളിൽ നടത്തിയ വ്യാപക...
Read moreDetails© 2026 News Middle East. All Rights Reserved.