• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

CJ Roy: കടമില്ലാ ബിസിനസ് മോഡലിലൂടെ സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകന്റെ യാത്ര

by UAE വാർത്ത ലേഖകൻ
8 months ago
in Business, News
Reading Time: 1 min read
22 0
CJ Roy: കടമില്ലാ ബിസിനസ് മോഡലിലൂടെ സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകന്റെ യാത്ര
124
VIEWS
Share on WhatsappShare on Facebook

CJ Roy എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. ഇന്ത്യയിലും ഗൾഫ് മേഖലയിലും സാന്നിധ്യമറിയിച്ച റിയൽ എസ്റ്റേറ്റ് ശൃംഖലയായ Confident Group-ന്റെ ചെയർമാൻ എന്ന നിലയിൽ മാത്രമല്ല, സിനിമ, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, മനുഷ്യസേവന രംഗങ്ങൾ ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ ബിസിനസ് കാഴ്ചപ്പാടും ഉപഭോക്തൃകേന്ദ്രിത സമീപനവുമാണ് റോയിയെ മറ്റ് സംരംഭകരിൽനിന്ന് വേറിട്ടുനിർത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ കടന്നുപോയ കാലത്തുപോലും ‘സീറോ-ഡെറ്റ്’ (കടമില്ലാ) മോഡലിലൂടെ ഗ്രൂപ്പിന്റെ വളർച്ച തുടരാൻ അദ്ദേഹത്തിനായി. ബെംഗളൂരുവിൽ നടപ്പാക്കിയ 3,000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി കടമില്ലാതെ പൂർത്തിയാക്കിയത് ബിസിനസ് ലോകത്തെ തന്നെ അതിശയിപ്പിച്ചു.

റിയൽ എസ്റ്റേറ്റിൽ തുടക്കം കുറിച്ച ഗ്രൂപ്പ് പിന്നീട് വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയൽസ്, ഇന്റർനാഷണൽ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചു. കോൺഫിഡന്റ് റസിഡൻഷ്യൽ പദ്ധതികളുടെ കീഴിൽ ലൈഫ്സ്റ്റൈൽ പ്ലസ്, കോൺഫി ലക്സ്, സ്മൈൽ ഹോംസ് ബ്രാൻഡുകൾ പ്രവർത്തിക്കുന്നു.

കേരളത്തിൽ ജനിച്ച് Bengaluruയിൽ വളർന്ന റോയ്, ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മെക്കാനിക്കൽ എൻജിനീയറായിരുന്ന അദ്ദേഹം അമേരിക്കൻ ടെക് കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ച് 2005-ൽ ഏഴു പേരുമായി ചേർന്ന് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചു. കൊച്ചി, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്കും പിന്നീട് പ്രവർത്തനം വ്യാപിപ്പിച്ചു.

ഇന്ന് 200-ലേറെ പദ്ധതികളും 23,000-ലേറെ ഉപഭോക്താക്കളുമുള്ള ഗ്രൂപ്പായി കോൺഫിഡന്റ് വളർന്നു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവിൽ വന്നശേഷം മാത്രം 70-ലേറെ പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു.

സിനിമാരംഗത്തും റോയ് സാന്നിധ്യമറിയിച്ചു. Casanovva എന്ന ചിത്രത്തിലൂടെയാണ് നിർമ്മാണരംഗത്തേക്ക് കടന്നത്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകൾക്കും സിനിമകൾക്കും പിന്നിൽ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.കരിച്ചത്.

മോഹൻലാൽ നായകനായ ‘കാസനോവ’ എന്ന ചിത്രത്തിലൂടെ 2012ലാണ് ഡോ.റോയ് ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടേറെ സിനിമകളിൽ മുദ്രപതിപ്പിച്ചു. ഒട്ടേറെ ടെലിവിഷൻ റിയാലിറ്റി ഷോകളുടെയും നിർമാണരംഗത്ത് ഡോ.റോയ് പ്രവർത്തിച്ചിട്ടുണ്ട്.

മനുഷ്യസേവന രംഗത്തും റോയ് സജീവമായിരുന്നു. കേരളത്തിലെ പ്രളയബാധിതർക്കായി 100 വീടുകൾ നിർമ്മിച്ച് കൈമാറൽ, ഹൃദയ ശസ്ത്രക്രിയകൾക്ക് സഹായം, കാൻസർ രോഗികൾക്ക് പിന്തുണ, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നിവയിലൂടെ സാമൂഹിക ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റി. “വിദ്യാഭ്യാസത്തിന് സഹായിക്കുന്നത് സമൂഹത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

വാഹനപ്രേമിയായ റോയിയുടെ ഗാരേജിൽ റോൾസ് റോയ്സ് ഉൾപ്പെടെ ആഡംബര, വിന്റേജ് വാഹനങ്ങൾ ഉണ്ടായിരുന്നു. തന്റെ ആദ്യ കാറായ മാരുതി 800 കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനം പാലിച്ച സംഭവവും അദ്ദേഹത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചിരുന്നു.

വ്യത്യസ്തമായ ബിസിനസ് മോഡലും സാമൂഹിക പ്രതിബദ്ധതയും ചേർന്ന ജീവിതമാണ് സി.ജെ. റോയിയെ സംരംഭക ലോകത്ത് ശ്രദ്ധേയനാക്കി നിർത്തുന്നത്.

RelatedPosts

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.