• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

സി.ജെ. റോയിയുടെ മരണം; ഹരജി പിൻവലിച്ചതിൽ ദുരൂഹത, കൂടുതൽ വിവരങ്ങൾ പുറത്തേക്ക്

by UAE വാർത്ത ലേഖകൻ
7 months ago
in India, Uncategorized
Reading Time: 1 min read
23 1
‘വിശ്വാസം’ മാത്രം ബാക്കി വെച്ച് മടങ്ങിയ ‘കോൺഫിഡന്റ്’ നായകൻ; സി.ജെ. റോയിയുടെ വിയോഗത്തിൽ നടുക്കം മാറാതെ പ്രവാസ ലോകം
131
VIEWS
Share on WhatsappShare on Facebook

ബംഗളൂരു | UAE വാർത്ത

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൂടുതൽ ശക്തമാകുന്നു. മരണത്തിന് മുമ്പ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചതാണ് പുതിയ ചോദ്യങ്ങൾക്ക് വഴിയൊരുക്കിയത്.

ഓഫീസിൽ നടക്കാനിരുന്ന റെയ്ഡ് തടയണമെന്നാവശ്യപ്പെട്ട് ജനുവരി 16ന് റോയി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനുവരി 18ന് അദ്ദേഹം ഹരജി പിൻവലിച്ചു. 48 മണിക്കൂറുകൾക്കുശേഷം വാദം തുടങ്ങാനിരിക്കെ ഹരജി പിൻവലിച്ചതിന് പിന്നിലെ കാരണം എന്താണെന്നത് സംശയാസ്പദമായി തുടരുകയാണ്.

ഹരജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നോയെന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. ഹരജിയിൽ ഉദ്യോഗസ്ഥരുടെ അധികാരപരിധിയും പരിശോധനാ നടപടികളിലെ അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി ആദായനികുതി ഉദ്യോഗസ്ഥർക്ക് ബംഗളൂരു പരിശോധന നടത്താൻ അധികാരമില്ലെന്ന വാദവും ഹരജിയിൽ ഉൾപ്പെടുത്തിയിരുന്നു.

പൊലീസ് കണ്ടെത്തിയത് വ്യക്തിഗത ഡയറിയല്ല, പ്രൊഫഷണൽ ഡയറിയാണെന്ന വിവരവും പുറത്തുവന്നു. വ്യാപാര ഇടപാടുകൾ, ലഭിക്കാനുള്ള പണം, രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ ഡയറിയിൽ ഉണ്ടെന്നാണ് സൂചന. റെയ്ഡ് നടന്ന ദിവസങ്ങളിൽ ഓഫീസ് പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന കാര്യവും അന്വേഷണവിധേയമാണ്.

സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് മേഖലയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കുടുംബാംഗങ്ങളുടെ മൊഴികൾ പിന്നീട് രേഖപ്പെടുത്തും. കേരളത്തിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ബംഗളൂരുവിലും റെയ്ഡ് നടന്നത്.

പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിശോധന നടത്തിയതെന്ന് ഐ.ടി. ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറിയിച്ചു. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളുടെ പരിശോധനാഫലം ഉടൻ ലഭ്യമാകും.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നുണ്ടായ സമ്മർദമോ, മാനസിക വിഷമമോ മരണത്തിന് കാരണമായോ എന്നതടക്കം വിവിധ വശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി. റോയി മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Tags: Latest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.