• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

വനിത പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി ഫൈനലിൽ

by UAE വാർത്ത ലേഖകൻ
8 months ago
in Sports
Reading Time: 1 min read
22 1
വനിത പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി ഫൈനലിൽ
125
VIEWS
Share on WhatsappShare on Facebook

വനിത പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റ് ജയത്തോടെ ഫൈനലിലേക്ക് കുതിച്ചു. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഡൽഹി 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ക്യാപ്റ്റൻ Jemimah Rodrigues 23 പന്തിൽ 41 റൺസെടുത്ത് ഇന്നിങ്സിന് താളം നൽകി. 24 പന്തിൽ 43 റൺസെടുത്ത ലിസെല്ലെ ലീയും നിർണായക സംഭാവന നൽകി. ലൗറ വോൾവാർട്ട് 32 റൺസുമായി പുറത്താകാതെ നിന്നു. ജെമിമ റോഡ്രിഗസിനാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം.

ആദ്യം ബാറ്റ് ചെയ്ത Gujarat Giants നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. 51 പന്തിൽ 62 റൺസെടുത്ത ബെത്ത് മൂണിയുടെ അർധസെഞ്ച്വറിയാണ് ഗുജറാത്തിന് ശക്തമായ സ്കോർ സമ്മാനിച്ചത്. ജോർജിയ വരേഹാം 35 റൺസും നേടി.

ഡൽഹിക്കായി ചിനെല്ലെ ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം മിന്നുമണിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് Royal Challengers Bangalore നെ നേരിടും.

RelatedPosts

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

CyberShelter Global Delivery Centre entrance at LuLu IT Twin Towers in SmartCity Kakkanad Kochi
Business

യുഎഇ ആസ്ഥാനമായ സൈബർ ഷെൽട്ടർ കൊച്ചിയിൽ: ഗ്ലോബൽ ഡെലിവറി സെന്ററും മികവിന്റെ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.