• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

സുപ്രീം കോടതി വിധി തള്ളി ഡോണൾഡ് ട്രംപ്; 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ് പ്രഖ്യാപനം

by UAE വാർത്ത ലേഖകൻ
7 months ago
in World
Reading Time: 1 min read
25 1
സുപ്രീം കോടതി വിധി തള്ളി ഡോണൾഡ് ട്രംപ്; 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ് പ്രഖ്യാപനം
143
VIEWS
Share on WhatsappShare on Facebook

വാഷിങ്ടൺ: വിവിധ രാജ്യങ്ങളിലേക്കുള്ള പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള തീരുവകൾക്കു പുറമേയായിരിക്കും പുതിയ 10 ശതമാനം നിരക്കെന്നും ട്രംപ് വ്യക്തമാക്കി.

1974ലെ അമേരിക്കൻ വ്യാപാര നിയമപ്രകാരമാണ് ഈ ഉത്തരവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ അഞ്ചു യുദ്ധങ്ങൾ താൻ നിർത്തിച്ചെന്ന വാദവും ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽനിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനായി അന്വേഷണം ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്നേഹമില്ലാത്തവരുമാണെന്നും അമേരിക്കൻ ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.

നികുതികളും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം അമേരിക്കൻ ഭരണഘടന പ്രകാരം കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് സുപ്രീം കോടതി മുൻപ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം റദ്ദാക്കിയത്. 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രയോഗിച്ച് തീരുവകൾ പ്രഖ്യാപിച്ചതിൽ ട്രംപ് അധികാരപരിധി ലംഘിച്ചുവെന്ന യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചിരുന്നു.

പുതിയ പ്രഖ്യാപനം ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകളെയും സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാര രംഗത്ത് വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്ന നീക്കമായാണ് ട്രംപിന്റെ തീരുമാനം കാണപ്പെടുന്നത്.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

Tags: Donald TrumpGlobal TariffReciprocal TariffsSupreme CourtUS President

RelatedPosts

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

US President Donald Trump speaks to supporters in Myrtle Beach after declaring the Strait of Hormuz American territory.
World

ഹോർമൂസ് കടലിടുക്ക് ‘അമേരിക്കൻ ഭൂപ്രദേശം’: ട്രംപിന്റെ അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് ഇറാൻ

US President Donald Trump speaking during a press briefing on foreign policy
World

ഉപരോധം ശക്തമാക്കി ഇറാനെ തളയ്ക്കാൻ ട്രംപ്; സൈനിക നീക്കങ്ങൾക്ക് തൽക്കാലം വിരാമം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

US President Donald Trump walking from Air Force One after arriving at Morristown Municipal Airport from Camp David.
World

ഇറാനെതിരായ സൈനിക നീക്കം ട്രംപ് റദ്ദാക്കി; സമാധാന കരാറിന് വഴിയൊരുങ്ങുന്നതായി സൂചന

Donald Trump speaking at a press conference addressing Middle East security policy
World

ഇറാൻ ആണവനിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; മേഖലയിൽ സംഘർഷ സാധ്യത വർധിക്കുന്നു

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.